കാ​ന​യ്ക്കു​ മു​ക​ളി​ൽ സ്ലാ​ബി​ട്ട​തി​ൽ അ​പാ​ക​ത: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു
Wednesday, July 15, 2020 12:44 AM IST
മ​ല​ന്പു​ഴ: മ​ന്ത​ക്കാ​ട് സെ​ന്‍റ​റി​ൽ പ​ണി​ത കാ​ന ശ​രി​യാ​യ​വി​ധ​ത്തി​ൽ സ്ലാ​ബി​ട്ട് മൂ​ടാ​ത്ത​തി​നാ​ൽ അ​പ​ക​ടം പ​തി​വാ​കു​ന്ന​താ​യി പ​രാ​തി. സ്ലാ​ബി​ട്ട് മൂ​ടാ​ത്ത​തി​നാ​ൽ ക​ട​ക​ളി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പു​റ​ത്തേ​യ്ക്കു വ​രു​ന്ന​വ​രു​ടെ കാ​ൽ വി​ട​വി​ൽ​പ്പെ​ട്ട് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം നോ​ട്ടു​ബു​ക്ക് വാ​ങ്ങി ക​ട​യി​ൽ​നി​ന്നും ഇ​റ​ങ്ങി​യ ശാ​സ്താ​കോ​ള​നി രാ​ജേ​ഷ് (39) കാ​ൽ സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങി വീ​ണി​രു​ന്നു. ക​ച്ച​വ​ട​ക്കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ടെ​ന്പോ ഡ്രൈ​വ​റാ​യ രാ​ജേ​ഷ് ഇ​പ്പോ​ൾ ഒ​ടി​ഞ്ഞ കാ​ലി​നു പ്ലാ​സ്റ്റ​റി​ട്ടു കി​ട​പ്പി​ലാ​ണ്. ക​രാ​റു​കാ​ര​നെ വി​ളി​ച്ചു സം​സാ​രി​ച്ച​പ്പോ​ൾ അ​നു​വ​ദി​ച്ച ഫ​ണ്ട് തീ​ർ​ന്നു​പോ​യെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും തി​രി​യു​ന്ന ശാ​സ്താ​കോ​ള​നി​മൂ​ല​യി​ൽ നി​ല​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

എ​ത്ര​യും​വേ​ഗം അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​ണ്.