യുവക്ഷേത്ര കോളജ് വെ​ബി​നാ​ർ
Sunday, August 2, 2020 12:08 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് കൊ​മേ​ഴ്സ് പി​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​ഞ്ച​ദി​ന വെ​ബി​നാ​ർ ന​ട​ത്തി. ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യാ​ത്ത്, ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മെ​റ്റി​ൽ​ഡ ഡാ​നി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ ഇ.​അ​ഞ്ജു, എം.​എ​സ്.​കീ​ർ​ത്തി, യു.​രേ​ഷ്മ, എ.​ബി.​ഐ​ശ്വ​ര്യ എ​ന്നി​വ​രാ​ണ് വെ​ബി​നാ​ർ ന​യി​ച്ച​ത്. വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഇ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി.