തിരുവിഴാംകുന്ന് എ​വി​യ​ൻ സ​യ​ൻ​സ​സ് കോളജിൽ പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​ന​വും അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റും
Sunday, August 2, 2020 11:51 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ തി​രു​വ​ഴം​കു​ന്നി​ലെ കോ​ളേ​ജ് ഓ​ഫ് ഏ​വി​യ​ൻ സ​യ​ൻ​സ​സ് ആ​ൻ​ഡ് മാ​നേ​ജ്മ​ന്‍റി​നു ല​ഭി​ച്ച ഒ​രു​കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്റ്റി​ന്‍റെ ഓ​ണ്‍​ലൈ​ൻ ഉ​ദ്ഘാ​ട​നം മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് മ​ന്ത്രി​യും സ​ർ​വ​ക​ലാ​ശാ​ല പ്രൊ:​ചാ​ൻ​സ​ല​റു​മാ​യ അ​ഡ്വ.​കെ.​രാ​ജു നി​ർ​വ​ഹി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​ആ​ർ ശ​ശീ​ന്ദ്ര​നാ​ഥ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​സി അ​ഗ​ർ​വാ​ൾ,പ്രൊ​ജ​ക്റ്റ് നാ​ഷ​ണ​ൽ കോ​ഡി​നേ​റ്റ​ർ, ഡോ.​ശ​ർ​മ്മ, യു​ണി​വേ​ഴ്സി​റ്റി റ​ജി​സ്ട്രാ​ർ പ്ര​ഫ​സ​ർ ച ​അ​ശോ​ക്, യു​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ർ അ​ക്കാ​ദ​മി​ക്സ് ആ​ൻ​ഡ് റി​സ​ർ​ച്ച് പ്ര​ഫ​സ​ർ ഡോ.​അ​ജി​ത് ജേ​ക്ക​ബ് ജോ​ർ​ജ്, യു​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ർ ഓ​ഫ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് എം.​കെ നാ​രാ​യ​ണ​ൻ, ഡ​യ​റി കോ​ളേ​ജ് ഡീ​ൻ. പി.​സു​ധീ​ർ ബാ​ബു, കോ​ളേ​ജ് ഡീ​നും പ്രൊ​ജ​ക്റ്റ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റ്റ്റി​ഗേ​റ്റ​രു​മാ​യ ജി.​ഗി​രീ​ഷ് വ​ർ​മ്മ, അ​ധ്യാ​പ​ക​രും അ​നാ​ധ്യ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.