പ​നാം​കു​ന്നി​ൽ ഉ​റ​വി​ട​മ​റി​യാ​ത്ത കോ​വി​ഡ്; വാ​ർ​ഡ് ക​ണ്ടെയ്ൻമെന്‍റ് സോ​ണാ​ക്കി
Sunday, August 2, 2020 11:54 PM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡ് പ​നാം കു​ന്നി​ൽ ഉ​റ​വി​ട​മ​റി​യാ​ത്ത കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ദേ​ശ വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി.
ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ സ്ത്രീ​യും കു​ടും​ബ​വും കു​റ​ച്ചു കാ​ല​മാ​യി ആ​റ്റാ​ശ്ശേ​രി പ​നാം​കു​ന്നി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്.​
യു​വ​തി പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞി​ന് ജ·ം ​ന​ൽ​കി​യ​തോ​ടെ ചി​കി​ൽ​സി​ച്ച ഡോ​ക്ട​ർ​മാ​രും ന​ഴ്സ്മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി.
ഭ​ർ​ത്താ​വി​ന്‍റെ വീ​ടാ​യ നെ​ല്ലാ​യ യി​ൽ നി​ന്നാ​വാം രോ​ഗി​ക്ക് സ​ന്പ​ർ​ക്കം വ​ഴി കൊ​റോ​ണ ബാ​ധി​ച്ച​ത് എ​ന്ന് ക​രു​തു​ന്നു.​നി​ല​വി​ൽ നെ​ല്ലാ​യ പ​ഞ്ചാ​യ​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ക​യാ​ണ്.
50 ഓ​ളം പേ​ർ രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്ക്.​കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​യു​ടെ സ​ഹോ​ദ​ര​ൻ ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ ആ​ണെ​ന്ന​തും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക പ​തിന്മ​ട​ങ്ങ് വ​ർ​ധി​പ്പി​ച്ചു.​
സ​ഹോ​ദ​ര​നു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പെ​ട്ട​വ​രു​ടെ പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ് ത​യ്യാ​റാ​ക്കി വ​രു​ന്നു.​
ഒ​രാ​ഴ്ച്ച മു​ന്പാ​ണ് കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ ​നെ​ല്ലാ​യ യി​ൽ നി​ന്ന് പ​നാ​കു​ന്നി​ലെ വാ​ട​ക വീ​ട്ടി​ൽ വ​ന്ന​ത്.​
കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രാ​ഴ്ച്ച മു​ന്പ് ക​ല്യാ​ണ ആ​വ​ശ്യാ​ർ​ഥം നെ​ല്ലാ​യ​യി​ൽ പോ​യി​ട്ടു​ണ്ട്.​അ​ത് കൊ​ണ്ട് ത​ന്നെ ഇ​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യ്യാ​റാ​ക്ക​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന് ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.​
പ്ര​ദേ​ശ​ത്ത് ചൊ​വ്വാ​ഴ്ച്ച ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.​കോ​വി​ഡ് ബാ​ധി​ച്ച സ്ത്രീ​യേ​യും,കു​ഞ്ഞി​നെ​യും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​കു​ട്ടി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വ​ന്നി​ട്ടി​ല്ല. പ​നാം കു​ന്ന് വാ​സി​ക​ളും സ​മീ​പ പ്ര​ദേ​ശ വാ​സി​ക​ളും ക​ന​ത്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണം എ​ന്ന മു​ന്ന​റി​യി​പ്പ് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.