വൈ​ദ്യു​തി​ മു​ട​ങ്ങും
Sunday, August 9, 2020 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​ണ്ടി​പ്പാ​ടം, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, ആ​ശു​പ​ത്രി പ്പ​ടി, നെ​ല്ലി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടു​മ​ണി​വ​രെ ഇ​ന്ന് വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.