മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ റേ​ഷ​ൻ ന​ല്ക​ണം: എ​ഐ​എ​ഡി​എം​കെ
Thursday, September 17, 2020 12:24 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: റേ​ഷ​ൻ​കാ​ർ​ഡി​ന്‍റെ നി​റ​വ്യ​ത്യാ​സം നോ​ക്കാ​തെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ​റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് എ​ഐ​എ​ഡി എം​കെ ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ടു​ക്കി പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ നി​ര്യാ​ത​രാ​യ​വ​ർ​ക്ക് മൂ​ന്നു​ല​ക്ഷം വീ​തം ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി​യെ യോ​ഗം അ​നു​മോ​ദി​ച്ചു. പാ​ർ​ട്ടി​യു​ടെ തു​ട​ക്ക​കാ​ലം​മു​ത​ലു​ള്ള പാ​ർ​ട്ടി ഭാ​ര​വാ​ഹി സി.​എ.​ജോ​ണി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. അ​മ്മാ പേ​രെ​വൈ കോ​യ​ന്പ​ത്തു​ർ ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​ർ അ​ൻ​സാ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​യി​ൽ സ്വാ​മി. മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൽ.​ദൊ​രൈ, ദാ​സ്, ബാ​ല​സു​ബ്ര​ഫ​ണ്യ​ൻ, ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യാ​സി​ൻ സ്വാ​ഗ​ത​വും ചേ​ച്ചി​മു​ത്തു ന​ന്ദി​യും പ​റ​ഞ്ഞു.