മ​ല​ന്പു​ഴ, പോത്തുണ്ടി ഡാമുകൾ ​ തു​റ​ക്കും
Saturday, September 19, 2020 11:55 PM IST
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ വ്യ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 113.34 മീ​റ്റ​റി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഷ​ട്ട​റു​ക​ൾ ഏ​തു​സ​മ​യ​ത്തും തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല സം​ഭ​ര​ണ​ശേ​ഷി 115.06 മീ​റ്റ​റാ​ണ്.

നെന്മാ​റ: പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ന്‍റെ വൃഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 105.90 മീ​റ്റ​റി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഷ​ട്ട​റു​ക​ൾ ഏ​തു​സ​മ​യ​ത്തും തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​ശേ​ഷി 108.204 മീ​റ്റ​റാ​ണ്.