സുമനസുകളുടെ കനിവിൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ നല്കി
Monday, September 21, 2020 1:25 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ പാ​ലൂ​ർ, ക​ള്ള​മ​ല തു​ട​ങ്ങി വി​വി​ധ ഉൗ​രു​ക​ളി​ലാ​യി ആ​യി​രം ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തി. പേ​രു വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത ഒ​രു സു​മ​ന​സ്‌​സി​ന്‍റെ സ​ഹാ​യ ത്താ​ലാ​ണ് കോ​വി​ഡ് കാ​ല​ത്ത് 1000 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ന​ല്കാ​നാ​യ​ത്. പാ​ലൂ​ർ, ക​ള്ള​മ​ല ഉൗ​രു​ക​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി.​ബേ​ബി, എം.​ആ​ർ.​സ​ത്യ​ൻ, മാ​ണി​ക്യ​ൻ, വീ​രാ​ൻ​കോ​യ ചെ​റു​വ​ണ്ണൂ​ർ, മു​നീ​ർ ചെ​റു​വ​ണ്ണൂ​ർ, അ​ബ്ദു റ​ഹീം, റ​ഷീ​ദ്, ന​വാ​സ് പ​ങ്കെ​ടു​ത്തു.