278 പേർക്കു കൂടി കോവിഡ്
Thursday, September 24, 2020 12:43 AM IST
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

ആ​ന്ധ്ര​യി​ൽ​നി​ന്നെ​ത്തി​യ ക​പ്പൂ​ർ സ്വ​ദേ​ശി (31 പു​രു​ഷ​ൻ), ഡ​ൽ​ഹി​യി​ൽ നി​ന്നു​വ​ന്ന വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി(34 പു​രു​ഷ​ൻ), ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​ന്ന നെ​ല്ലി​യാ​ന്പ​തി സ്വ​ദേ​ശി (43 പു​രു​ഷ​ൻ), ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​നി​ന്നെ​ത്തി​യ പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി (26 പു​രു​ഷ​ൻ), അ​ബു​ദാ​ബി​യി​ൽ​നി​ന്നു വ​ന്ന വി​ള​യൂ​ർ സ്വ​ദേ​ശി (25 പു​രു​ഷ​ൻ), പ​ട്ടാ​ന്പി സ്വ​ദേ​ശി (28 പു​രു​ഷ​ൻ).

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ:

ഒ​ഴ​ല​പ്പ​തി സ്വ​ദേ​ശി​ക​ൾ (25, 35 പു​രു​ഷന്മാ​ർ), അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം സ്വ​ദേ​ശി (28 പു​രു​ഷ​ൻ), ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ (32, 48, 22 പു​രു​ഷന്മാർ), പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി(57, 49, 70 പു​രു​ഷന്മാ​ർ, 45 സ്ത്രീ), ​ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ (54 പു​രു​ഷ​ൻ , 12, 7 ആ​ണ്‍​കു​ട്ടി​ക​ൾ, 48 സ്ത്രീ), ​പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി (40 സ്ത്രീ), ​കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (25 സ്ത്രീ, 25 ​പു​രു​ഷ​ൻ), മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി (30 പു​രു​ഷ​ൻ), മ​ല​ന്പു​ഴ സ്വ​ദേ​ശി​ക​ൾ (24, 31 പു​രു​ഷന്മാർ), പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (49, 40 പു​രു​ഷന്മാ​ർ), പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ (38, 39, 59, 30 പു​രു​ഷന്മാ​ർ), വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി (67 പു​രു​ഷ​ൻ), നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (34 പു​രു​ഷ​ൻ), മു​ത​ല​മ​ട സ്വ​ദേ​ശി (73 പു​രു​ഷ​ൻ), ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (36 പു​രു​ഷ​ൻ, 28 സ്ത്രീ), ​എ​ല​പ്പു​ള്ളി സ്വ​ദേ​ശി (41 പു​രു​ഷ​ൻ), കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി (67 സ്ത്രീ), ​തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (34, 18 പു​രു​ഷന്മാർ), ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (31 സ്ത്രീ, 45 ​പു​രു​ഷ​ൻ), അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി (57 പു​രു​ഷ​ൻ), കോ​ങ്ങാ​ട് സ്വ​ദേ​ശി (26 സ്ത്രീ), ​വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (23 പു​രു​ഷ​ൻ), കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (47 പു​രു​ഷ​ൻ), കാ​രാ​കു​റു​ശി സ്വ​ദേ​ശി (29 പു​രു​ഷ​ൻ), ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (36 പു​രു​ഷ​ൻ), നെ​ല്ലാ​യ സ്വ​ദേ​ശി (34 പു​രു​ഷ​ൻ), ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ (61 പു​രു​ഷ​ൻ, 48,52 സ്ത്രീ​ക​ൾ), നെന്മാറ സ്വ​ദേ​ശി​ക​ൾ (39, 48 പു​രു​ഷന്മാർ), വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (40 സ്ത്രീ 35 ​പു​രു​ഷ​ൻ), കൂ​റ്റ​നാ​ട് സ്വ​ദേ​ശി (15 ആ​ണ്‍​കു​ട്ടി), തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ (62 സ്ത്രീ, 25 ​പു​രു​ഷ​ൻ), നൂ​റ​ണി സ്വ​ദേ​ശി (8 പെ​ണ്‍​കു​ട്ടി), ആ​ല​ത്തൂ​ർ സ്വ​ദേ​ശി (55 പു​രു​ഷ​ൻ), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (16 പെ​ണ്‍​കു​ട്ടി), അ​യി​ലൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ), കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി (24 പു​രു​ഷ​ൻ), വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (26 പു​രു​ഷ​ൻ), ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (35 സ്ത്രീ), ​ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി (71 പു​രു​ഷ​ൻ), ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (37 പു​രു​ഷ​ൻ), പ​ട്ടി​ത്ത​റ സ്വ​ദേ​ശി (28 പു​രു​ഷ​ൻ), മു​ണ്ടൂ​ർ സ്വ​ദേ​ശി (38 സ്ത്രീ), ​മാ​ത്തൂ​ർ സ്വ​ദേ​ശി (22 പു​രു​ഷ​ൻ), അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി (35 പു​രു​ഷ​ൻ), മേ​പ്പ​റ​ന്പ് സ്വ​ദേ​ശി (29 പു​രു​ഷ​ൻ).

സ​ന്പ​ർ​ക്കം​വ​ഴി രോ​ഗ​ബാ​ധ:

ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (70, 50, 40, 21, 35, 41 പു​രു​ഷ·ാ​ർ, 18, 60, 30, 29, 48 സ്ത്രീ​ക​ൾ, 7,7 ആ​ണ്‍​കു​ട്ടി​ക​ൾ,12 പെ​ണ്‍​കു​ട്ടി), തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (27, 26, 28, 38, 35, 30, 32, 30, 33, 32, 32, 32, 30, 40, 26, 50, 57, 37, 48 പു​രു​ഷന്മാർ, 52, 20, 33, 52 സ്ത്രീ​ക​ൾ, 1 ആ​ണ്‍​കു​ട്ടി, 17 പെ​ണ്‍​കു​ട്ടി), പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (63,30,42 പു​രു​ഷന്മാ​ർ, 61, 38 സ്ത്രീ​ക​ൾ, 15 പെ​ണ്‍​കു​ട്ടി, 11 ആ​ണ്‍​കു​ട്ടി), ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (65 പു​രു​ഷ​ൻ, 16, 12 പെ​ണ്‍​കു​ട്ടി​ക​ൾ, 4 ആ​ണ്‍​കു​ട്ടി, 25, 55 സ്ത്രീ​ക​ൾ), തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ (19, 33, 55, 32, 45 പു​രു​ഷന്മാർ, 12, 14, 1, 15 ആ​ണ്‍​കു​ട്ടി​ക​ൾ, 81, 45, 37, 60 സ്ത്രീ​ക​ൾ, 10 പെ​ണ്‍​കു​ട്ടി), വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (13 ആ​ണ്‍​കു​ട്ടി, 40, 75, 36,62 സ്ത്രീ​ക​ൾ, 77, 75, 26 പു​രു​ഷന്മാർ), മ​ല​ന്പു​ഴ സ്വ​ദേ​ശി (8 ആ​ണ്‍​കു​ട്ടി), ചി​ത​ലി സ്വ​ദേ​ശി (36 സ്ത്രീ), ​ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ (24 സ്ത്രീ, 39, 33 ​പു​രു​ഷന്മാർ), വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ (13, 3 പെ​ണ്‍​കു​ട്ടി​ക​ൾ,40 സ്ത്രീ), ​കാ​വ​ശേ​രി സ്വ​ദേ​ശി​ക​ൾ (31 പു​രു​ഷ​ൻ, 19, 23, 25, 24, 47 സ്ത്രീ​ക​ൾ, 6 പെ​ണ്‍​കു​ട്ടി), വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (58 പു​രു​ഷ​ൻ, 19 സ്ത്രീ), ​എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (30, 33,36 പു​രു​ഷന്മാർ, 4 പെ​ണ്‍​കു​ട്ടി), കൊ​പ്പം സ്വ​ദേ​ശി​ക​ൾ (31, 29 പു​രു​ഷന്മാർ, 28, 51, 21 സ്ത്രീ​ക​ൾ, 13 പെ​ണ്‍​കു​ട്ടി, 5, 1 ആ​ണ്‍​കു​ട്ടി​ക​ൾ), നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (10,7 പെ​ണ്‍​കു​ട്ടി​ക​ൾ, 46, 45, 20, 27 സ്ത്രീ​ക​ൾ), ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (56, 38 പു​രു​ഷന്മാർ, 37 സ്ത്രീ, 14 ​പെ​ണ്‍​കു​ട്ടി), കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (50, 68, 44, 34 സ്ത്രീ​ക​ൾ, 37 പു​രു​ഷ​ൻ), നെ​ല്ലാ​യ സ്വ​ദേ​ശി (49 പു​രു​ഷ​ൻ), പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (2 പെ​ണ്‍​കു​ട്ടി), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (13 പെ​ണ്‍​കു​ട്ടി,77 സ്ത്രീ), ​കു​നി​ശേ​രി സ്വ​ദേ​ശി (41 സ്ത്രീ), ​നൂ​റ​ണി സ്വ​ദേ​ശി​ക​ൾ (27 പു​രു​ഷ​ൻ, 29 സ്ത്രീ , 3 ​പെ​ണ്‍​കു​ട്ടി), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (30 സ്ത്രീ), ​ക​പ്പൂ​ർ സ്വ​ദേ​ശി (60 പു​രു​ഷ​ൻ), പു​തു​ശേ​രി സ്വ​ദേ​ശി (34 പു​രു​ഷ​ൻ), പ​റ​ളി സ്വ​ദേ​ശി​ക​ൾ (55 പു​രു​ഷ​ൻ, 45, 62, 77, 23, 75 സ്ത്രീ​ക​ൾ), ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (67 പു​രു​ഷ​ൻ, 51 സ്ത്രീ), ​ആ​ന​ക്ക​ര സ്വ​ദേ​ശി (42 പു​രു​ഷ​ൻ), നെന്മാറ സ്വ​ദേ​ശി​ക​ൾ (26, പു​രു​ഷ​ൻ 35,43 സ്ത്രീ​ക​ൾ), ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി (75 പു​രു​ഷ​ൻ), ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (29 പു​രു​ഷ​ൻ), ചാ​ലി​ശേ​രി സ്വ​ദേ​ശി (45 പു​രു​ഷ​ൻ), ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി​ക​ൾ (40, 40 പു​രു​ഷ·ാ​ർ), കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (60,33 പു​രു​ഷന്മാർ 10 ആ​ണ്‍​കു​ട്ടി), പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​ട്ടി​ക്ക​ര സ്വ​ദേ​ശി (45 പു​രു​ഷ​ൻ), കോ​ങ്ങാ​ട് സ്വ​ദേ​ശി (24 സ്ത്രീ), ​പെ​രി​ങ്ങോ​ട്ടു​കു​റി​ശി സ്വ​ദേ​ശി​ക​ൾ (20, 45 സ്ത്രീ​ക​ൾ, 15 പെ​ണ്‍​കു​ട്ടി), ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി (47 സ്ത്രീ), ​മൂ​ത്താ​ൻ​ത​റ സ്വ​ദേ​ശി (30 പു​രു​ഷ​ൻ), ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (37, 46 പു​രു​ഷന്മാർ), തി​രു​നെ​ല്ലാ​യ് സ്വ​ദേ​ശി (30 പു​രു​ഷ​ൻ), കൊ​ടു​ന്പ് സ്വ​ദേ​ശി (64, 29 സ്ത്രീ​ക​ൾ, 35, 39 പു​രു​ഷന്മാർ), പ​ട്ടാ​ന്പി സ്വ​ദേ​ശി (72 പു​രു​ഷ​ൻ), പു​തു​ക്കോ​ട് സ്വ​ദേ​ശി (28 പു​രു​ഷ​ൻ), എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (30, 50 സ്ത്രീ​ക​ൾ), വാ​ള​യാ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ), മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ (61 പു​രു​ഷ​ൻ, 60 സ്ത്രീ), ​പെ​രു​വ​ന്പ് സ്വ​ദേ​ശി(58 സ്ത്രീ), ​കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (40 പു​രു​ഷ​ൻ), അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി (52 സ്ത്രീ), ​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി​ക​ൾ (20, 35 സ്ത്രീ​ക​ൾ), കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (48).

കൊ​ടു​വാ​യൂ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ക്ല​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ട 27 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ: കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ 22 പേ​ർ, ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ, പു​തു​ന​ഗ​രം, തേ​ങ്കു​റി​ശി, മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.