ക​ഥ​യെ​ഴു​ത്ത് മ​ത്സ​രം
Saturday, September 26, 2020 11:44 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഗ​ണി​ത​ശാ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​ത്ത​മാ​റ്റി​ക്സ് സ്റ്റോ​റി ഡേ 2020-​നോ​ട​നു​ബ​ന്ധി​ച്ച് ക​ഥ​യെ​ഴു​ത്ത് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
എ​ക്സ് പോ​ണെ​ൻ​ഷ്യേ​റ്റ​ഡ് എ​പ്പി​ഡ​മി ഓ​ഫ് 2020 എ​ന്ന​താ​ണ് വി​ഷ​യം. ര​ച​ന​ക​ൾ ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ അ​ഞ്ഞൂ​റു​മു​ത​ൽ ആ​യി​രം വാ​ക്കു​ക​ൾ വ​രെ അ​ഭി​കാ​മ്യം. പേ​ര്, ക്ലാ​സ്, കോ​ള​ജ് എ​ന്നി​വ എ​ഴു​തേ​ണ്ട​താ​ണ്. സ്കാ​ൻ ചെ​യ്ത ര​ച​ന​ക​ൾ പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റി​ൽ മാ​ത് സ്റ്റോ​റി 2020 @ജി​മെ​യി​ൽ.​കോ​മി​ലേ​ക്ക് മെ​യി​ൽ ചെ​യ്യു​ക. അ​വ​സാ​ന​തീ​യ​തി 30. ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ല്കും. വി​വ​ര​ങ്ങ​ൾ​ക്ക് 9995 636 596.