പ്ര​തി​ഷേ​ധി​ച്ചു
Saturday, September 26, 2020 11:44 PM IST
അ​ക​ത്തേ​ത​റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക​ത്തേ​ത്ത​റ​യി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്കു​ക, വാ​ളയ​ാറും പാല​ത്താ​യി​യും ആ​വ​ർ​ത്തി​ക്ക​രു​ത് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഹേ​മാം​ബി​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

മാ​ർ​ച്ച് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ.​അ​ന​ന്ത​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ത​സ്രാ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശേ​ഖ​ര​ൻ, ആ​ദ​ർ​ശ്, ഉ​ദ​യ​കു​മാ​ർ പാ​ല​ാഴി, സ​തീ​ഷ് തി​രു​വാ​ല​ത്തൂ​ർ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​സി.​സി​ദ്ധാ​ർ​ത്ഥ​ൻ, ബ​ഷീ​ർ പൂ​ച്ചി​റ, മ​നു ക​ല്ലി​ങ്ക​ൽ, ശ്രീ​കു​മാ​ർ, അ​ബു​താ​ഹി​ർ, അ​ൽ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.