അ​നു​ശോ​ചി​ച്ചു
Thursday, October 1, 2020 12:41 AM IST
പാ​ല​ക്കാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും മു​ൻ​മ​ന്ത്രി​യു​മാ​യ സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ​യു​ടെ വേ​ർ​പാ​ടി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളാ​യ കെ.​ശി​വ​രാ​ജേ​ഷ്, തോ​മ​സ് ജേ​ക്ക​ബ്, എം.​വി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ടി.​കെ.​വ​ത്സ​ല​ൻ, എ​ൻ.​പി. ചാ​ക്കോ, വി.​എ.​ബെ​ന്നി, മാ​ധ​വ വാ​രി​യ​ർ, എ​ൻ.​വി.​സാ​ബു, പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ, ചാ​ർ​ളി മാ​ത്യു, കെ.​എം.​ബ​ഷീ​ർ, അ​ഭി​ജി​ത് മാ​ണി, മ​നോ​ജ് മ​ണ്ണാ​ർ​ക്കാ​ട്, ജോ​സ് പീ​റ്റ​ർ, ബി​ജു പൂ​ഞ്ചോ​ല, ക​ണ​ക്ക​ൻ പാ​റ ബാ​ബു, അ​ഡ്വ. ര​വി​ശ​ങ്ക​ർ, ജോ​സ​ഫ് മാ​ത്തൂ​ർ, റ​സാ​ഖ് ഷൊ​ർ​ണു​ർ, ഖാ​ദ​ർ മ​ല​ന്പു​ഴ, മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.