ലുലുവിന് അനുമോദന പ്രവാഹം
Monday, October 19, 2020 12:12 AM IST
നെ​ന്മാ​റ: നീ​റ്റ് പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യ​ത​ല​ത്തി​ൽ ഇ​രി​പ​ത്തി​ര​ണ്ടാം റാ​ങ്ക് നേ​ടി​യ എ. ​ലു​ലു​വി​ന് അ​നു​മോ​ദ​ന പ്ര​വാ​ഹം. ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ നെ​ന്മാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി, കെ​എ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​നു​മോ​ദ​ന​വു​മാ​യെ​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഉ​പ​ഹാ​രം ആ​ല​ത്തൂ​ർ എം ​പി ര​മ്യാ ഹ​രി​ദാ​സ് സ​മ്മാ​നി​ച്ചു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. വി​നോ​ദ്, പാ​ള​യം പ്ര​ദീ​പ്, അ​യി​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ഷ​മീ​ർ , ശ​ശി​ക്കു​ട്ട​ൻ, വി​പി​ൻ​ശ​ങ്ക​ർ, അ​ജ്മ​ൽ, ഷാ​ഫി അ​ടി​പ്പെ​ര​ണ്ട, എ​സ്. സ​ഞ്ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ്, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. എ​ൽ​ദോ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ മാ​സ്റ്റ​ർ, കെ ​എ​സ് യു ​ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഡാ​നി​ഷ് മാ​ത്യു, ആ​ർ. അ​നൂ​പ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ്, സ​ഫീ​ൽ, നി​ധീ​ഷ്, രാ​ഹു​ൽ, സൈ​നോ, നൈ​സ്ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​നു​മോ​ദ​ന​വു​മാ​യെ​ത്തി​യ​ത്.