കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം
Monday, October 19, 2020 12:12 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ൽ പു​തി​യ കെ​ട്ടി​ടം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി. മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പ​ങ്കെ​ടു​ത്തു. ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ നാ​ട്ടു​ക​ല്ലി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​നു സ​മീ​പ​ത്താ​യി 5.3 കോ​ടി രൂ​പ കി​ഫ്ബി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.