ക​ർ​ഷ​കർക്കു പി​ന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സ് രംഗത്ത്
Tuesday, October 20, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​വു​ട​മ​ക​ളാ​യ ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ​യു​മാ​യി എം​പി ഉ​ൾ​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി രം​ഗ​ത്തു​വ​രു​ന്നു.
വ്യ​വ​സാ​യ​പാ​ർ​ക്കി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​ര​മാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് ക​ണ്ണ​ന്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തു​ന്ന​ത്.
ഇ​ക്കാ​ര്യ​ങ്ങ​ൾ എം​പി ര​മ്യാ ഹ​രി​ദാ​സ് ക​ള​ക്ട​റു​ടെ​യും മ​റ്റും ശ്ര​ദ്ധ​യി​ൽ​കൊ​ണ്ടു​വ​രും.
കി​ൻ​ഫ്ര പാ​ർ​ക്കി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മം പാ​ലി​ക്ക​ണ​മെ​ന്നും പു​ന​ര​ധി​വാ​സം പു​നഃ​സ്ഥാ​പ​നം ന​ട​പ്പാ​ക്കാ​നും ഉ​യ​ർ​ന്ന ആ​ധാ​ര​വി​ല​യു​ടെ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി അ​ടി​സ്ഥാ​ന വി​ല നി​ർ​ണ​യി​ക്കാ​നും വീ​ട്, മ​റ്റ് ച​മ​യ​ങ്ങ​ൾ എ​ന്നി​വ​ക്ക് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​നും നി​ർ​ദ്ദേ​ശ​ങ്ങ​ളു​ണ്ടെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ഭൂ​മി​യു​ടെ അ​ള​വി​ൽ വ​ന്നി​ട്ടു​ള്ള കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കു​ക​യും ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്യ​ണം. നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് എ.​അ​യ്യ​പ്പ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി എ.​ആ​ണ്ടി​യ​പ്പു, മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സു​നീ​ഷ്, ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​ജെ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് വി​ല നി​ശ്ച​യി​ക്കു​ന്പോ​ൾ പ്ര​ദേ​ശ​ത്ത് ഉ​യ​ർ​ന്ന​വി​ല​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കൂ​ടു​ത​ൽ ആ​ധാ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​താ​ണ് 2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്.
എ​ന്നാ​ൽ ഇ​ത് തെ​റ്റി​ച്ച് മൂ​ല്യ​നി​ർ​ണ​യം ന​ട​ക്കു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം. 2016 ജൂ​ലൈ​യി​ലാ​ണ് വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.
എ​ന്നാ​ൽ നാ​ലു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ന​ട​പ​ടി ഇ​ഴ​യു​ക​യാ​ണ്. ഏ​റ്റെ​ടു​ക്ക​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ നാ​നൂ​റ് ഏ​ക്ക​റോ​ളം ഭൂ​മി​യി​ലെ വി​ള​ക​ളും പാ​ഴാ​യി.
റ​ബ​റും തെ​ങ്ങും വാ​ഴ​യും കു​രു​മു​ള​കും ക​വു​ങ്ങു​മാ​യി വി​ള​ക​ൾ നി​റ​ഞ്ഞു നി​ല്ക്കു​ന്ന ഭൂ​മി​യാ​ണ് വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​ൽ നാ​ലു​വ​ർ​ഷ​മാ​യി പ​രി​ച​ര​ണ​മി​ല്ലാ​തെ വി​ള​ക​ളെ​ല്ലാം ന​ശി​ക്കു​ന്ന സ്ഥി​തി​യാ​ണ്.
ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന മാ​ർ​ഗ​മാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ഇ​ല്ലാ​താ​യ​ത്.
ഭൂ​മി വി​ല്ക്കാ​നോ, കൈ​മാ​റാ​നോ പ​ണ​യ​പ്പെ​ടു​ത്താ​നോ ക​ഴി​യാ​തെ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​ണ് ഭൂ​വു​ടു​ക​ളാ​യ ക​ർ​ഷ​ക​ർ.