531 പേ​ർ​ക്കുകൂടി കോ​വി​ഡ്
Saturday, October 24, 2020 12:14 AM IST
ഇന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ 84 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 30 പേ​ർ, അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 30 പേ​ർ, പു​തു​ശേ​രി, കോ​ങ്ങാ​ട്, നെന്മാ​റ സ്വ​ദേ​ശി​ക​ൾ 22 പേ​ർ വീ​തം, ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ 17 പേ​ർ, പി​രാ​യി​രി, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 14 പേ​ർ വീ​തം, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 13 പേ​ർ, തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 12 പേ​ർ, നാ​ഗ​ല​ശേ​രി സ്വ​ദേ​ശി​ക​ൾ 11 പേ​ർ, അ​ഗ​ളി സ്വ​ദേ​ശി​ക​ൾ 10 പേ​ർ, മ​ണ്ണാ​ർ​ക്കാ​ട്, കൊ​ല്ല​ങ്കോ​ട്, പ​റ​ളി, അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ 9 പേ​ർ വീ​തം, പു​തു​ക്കോ​ട്, പ​ട്ടി​ത്ത​റ, ക​ണ്ണാ​ടി, പൂ​ക്കോ​ട്ടു​കാ​വ്, വ​ട​ക്ക​ഞ്ചേ​രി, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം.
കു​ലു​ക്ക​ല്ലൂ​ർ, കൊ​ഴി​ഞ്ഞാ​ന്പാ​റ, പു​തു​പ്പ​രി​യാ​രം, നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം, പു​തു​ന​ഗ​രം, ആ​ല​ത്തൂ​ർ, തേ​ങ്കു​റി​ശി സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം, തൃ​ത്താ​ല, കാ​വ​ശേ​രി, അ​യി​രൂ​ർ സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം, വ​ട​വ​ന്നൂ​ർ, കേ​ര​ള​ശേ​രി, വി​ള​യൂ​ർ, കൊ​പ്പം, മു​തു​ത​ല സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം, കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, ത​ച്ച​ന്പാ​റ, ചാ​ലി​ശേ​രി, എ​രി​മ​യൂ​ർ, ചെ​ർ​പ്പു​ള​ശേ​രി, കു​ഴ​ൽ​മ​ന്ദം, കി​ഴ​ക്ക​ഞ്ചേ​രി, ത​ച്ച​നാ​ട്ടു​ക​ര, ആ​ന​ക്ക​ര, വ​ല്ല​പ്പു​ഴ, പെ​രി​ങ്ങോ​ട്ടു​കു​റു​ശി, കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം, മ​ല​ന്പു​ഴ, തി​രു​വേ​ഗ​പ്പു​റ, മ​ങ്ക​ര, വ​ണ്ടാ​ഴി, ക​ട​ന്പ​ഴി​പ്പു​റം, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം, മാ​ത്തൂ​ർ, ത​രൂ​ർ, ക​പ്പൂ​ർ, വാ​ണി​യം​കു​ളം, തൃ​ക്ക​ടീ​രി, കൊ​ടു​ന്പ്, അ​ന​ങ്ങ​ന​ടി, ക​രി​ന്പു​ഴ, പ​ല്ല​ശ​ന, എ​ല​വ​ഞ്ചേ​രി, കോ​ട്ടോ​പ്പാ​ടം, ന​ല്ലേ​പ്പി​ള്ളി, കു​ത്ത​ന്നൂ​ർ, ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.