ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്തു
Monday, October 26, 2020 11:32 PM IST
പാലക്കാട്: ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളെ ത​ടാ​കം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പാ​ല​ക്കാ​ട് കോ​ട്ട​ത്ത​റ പാ​ണ്ഡ്യ​ൻ (ക​റു​പ്പ​സ്വാ​മി- 31), അ​ര​വി​ന്ദ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ൽ ത​ടാ​ക​ത്തി​ലെ ശ്മ​ശാ​ന​ത്തി​നു സ​മീ​പ​ത്തി​ൽ കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ര​ണ്ട് ബൈ​ക്കു​ക​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​ക്ക​ൾ നി​ല്ക്കു​ന്ന​തു​ക​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ ബാ​ല​സു​ന്ദ​രം, എ​സ് ഐ.​പൊ​ൻ​രാ​ജ്, എ​എ​സ് ഐ ​ശി​വ​രാ​ജ്, അ​റു​മു​ഖം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രി​ൽ​നി​ന്നും ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.