ഇ​ഗ്നൈ​റ്റ് കാ​ർ​മ​ൽ സ്കൂ​ളി​ൽ നി​ന്നൊ​രു ഹ്ര​സ്വ​ചി​ത്രം
Wednesday, October 28, 2020 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: ഈ​റോ​ഡ് കാ​ർ​മ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് ഇ​ഗ്നൈ​റ്റ് എ​ന്ന​പേ​രി​ൽ ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ങ്ങി. സ്കൂ​ളി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് അ​ഞ്ചു​മി​നി​റ്റു​ള്ള ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന​താ​ണ് ഹ്ര​സ്വ​ചി​ത്രം. അ​മ്മ​യു​ടെ വി​ളി​കേ​ട്ട് ഉ​ണ​രു​ന്ന കു​ട്ടി ന​ട​ക്കാ​നി​റ​ങ്ങു​ന്പോ​ൾ ത​ന്‍റെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ വാ​യി​ക്കു​ന്ന​തും എ​ഴു​തു​ന്ന​തും കാ​ണു​ക​യും ഇ​തി​ൽ​നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ചേ​ച്ചി​യെ വി​ളി​ച്ചെ​ഴു​ന്നേ​ല്പി​ച്ച് പ​ഠി​ക്കാ​നി​രി​ക്കു​ന്ന​തു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ.
ഒ​പ്പ​മു​ണ്ട് ഞ​ങ്ങ​ൾ എ​ന്ന സ​ന്ദേ​ശ​വു​മാ​യി സ്കൂ​ളി​ലെ കെ​ജി അ​ധ്യാ​പ​ക​ർ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ചീ​ര​ൻ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ൻ​സ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ, ബ​ർ​സാ​ർ ഫാ. ​ഫി​ജോ ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​രും ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി.
മു​ഴു​വ​നാ​യും മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച ഹ്ര​സ്വ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് കെ​ജി അ​ധ്യാ​പ​ക​രാ​ണ്. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തു സ്കൂ​ളി​ലെ കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ്.
കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ
ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി സ​മ​രം
കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​രി​ൽ ശ​ന്പ​ളം, ബോ​ണ​സ് തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്നി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ന​ട​ത്തി. ര​ണ്ടു​മാ​സ​മാ​യി തി​രു​പ്പൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​നം ല​ഭി​ച്ചി​ട്ടി​ല്ല.
ഇ​തി​നാ​ൽ ര​ണ്ടു​മാ​സ​ത്തെ ശ​ന്പ​ള​തു​ക, ദീ​പാ​വ​ലി ബോ​ണ​സ് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കോ​ർ​പ​റേ​ഷ​നി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.
ഡിഎംകെ പ്രവർത്തകനെ
അറസ്റ്റു ചെയ്തു
കോ​യ​ന്പ​ത്തൂ​ർ: പ്ര​തി​പ​ക്ഷ​നേ​താ​വ് എം.​കെ.​സ്റ്റാ​ലി​നെ അ​വ​ഹേ​ളി​ക്കു​ന്ന രീ​തി​യി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ട്ടി​ച്ച പോ​സ്റ്റ​റു​ക​ൾ കീ​റു​ക​യും ഭാ​ര​വാ​ഹി​ക​ൾ​ക്കു​നേ​രെ ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്ത ഡി​എം​കെ പ്ര​വ​ർ​ത്ത​ക​നെ ആ​ർ.​എ​സ്.​പു​രം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ആ​ർ.​എ​സ്.​പു​രം ബ​ഷീ​റാ​ണ് ആ​ർ.​എ​സ്.​പു​രം ഡി​എം​കെ.​ഭാ​ര​വാ​ഹി ശ്രീ​നി​വാ​സ​നെ കൈ​യേ​റ്റം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. സെ​ൽ​വ​പു​ര​ത്ത് പോ​സ്റ്റ​റു​ക​ൾ കീ​റി​യ മി​ന്ന​ൽ ശി​വ, കേ​ബി​ൾ മ​ണി തു​ട​ങ്ങി​യ നാ​ല് ഡി​എം​കെ.​പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
കു​നി​യ​മു​ത്തൂ​രി​ൽ ഏ​ഴു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്ത​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് കു​നി​യ​മു​ത്തൂ​രി​ൽ ഡി​എം​കെ യു​വ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.