ത​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, October 28, 2020 12:02 AM IST
ആ​ല​ത്തൂ​ർ: ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2018-19, 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി​യ നാ​ലാം വാ​ർ​ഡി​ലെ മ​ണ്യ​ത്ത് പ​റ​ന്പ് ആ​ടു​ഫാം റോ​ഡി​ന്‍റെ​യും പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ 2019-20 വ​ർ​ഷം തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ആ​ലും​പാ​റ കാ​വു​ങ്ക​ൽ റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് മെം​ബ​ർ ബീ​ന ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ർ​മാ​രാ​യ സു​നി​ത ല​ക്ഷ്മ​ണ​ൻ, ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ നൂ​റ്റ​ന്പ​തി​ല​ധി​കം പു​തി​യ റോ​ഡു​ക​ൾ നി​ർ​മി​ച്ച​താ​യും നി​ല​വി​ലെ ഇ​രു​നൂ​റി​ല​ധി​കം റോ​ഡു​ക​ൾ ന​വീ​ക​രി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.