ദീ​പി​ക​- നീ​തി ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ: സം​യു​ക്ത മെ​ഗാ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​ന്പ് ഇ​ന്നു​മു​ത​ൽ ന​വം​ബ​ർ അ​ഞ്ചു​വ​രെ
Thursday, October 29, 2020 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സു​വ​ർ​ണാ​വ​സ​ര​മൊ​രു​ക്കി മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യും ലാ​ബ് സം​വി​ധാ​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ൽ നി​ല്ക്കു​ന്ന നീ​തി ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​ന്പ് ഇ​ന്നു​മു​ത​ൽ ന​വം​ബ​ർ അ​ഞ്ചു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ നീ​തി ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കും.

കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ അ​ക​റ്റി സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് ഉ​ത​കും​വി​ധ​മാ​ണ് ക്യാ​ന്പു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ചാ​ർ​ജ് ഇ​ള​വി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​വി​ധ പാ​ക്കേ​ജു​ക​ളു​മു​ണ്ട്.

പു​രു​ഷ​ൻന്മാർ​ക്ക് കം​പ്ലീ​റ്റ് ബ്ല​ഡ് കൗ​ണ്ട്, പ്ലേ​റ്റ് ലെറ്റ് കൗ​ണ്ട്, സോ​ഡി​യം, പൊ​ട്ടാ​സ്യം, ലി​പി​ഡ് പ്രൊ​ഫൈ​ൽ, യൂ​റി​യ, ക്രി​യാ​റ്റി​ൻ, യൂ​റി​ക്കാ​സി​ഡ്, പ്രോ​സ്ട്രേ​റ്റ് കാ​ൻ​സ​ർ (പി​എ​സ് എ), ​കാ​ൽ​സ്യം, ലി​വ​ർ ഫം​ഗ്ഷ​ൻ ടെ​സ്റ്റ്, എ​ച്ച് ബി, ​ടി​സി, ഡി ​സി, കം​പ്ലീ​റ്റ് യൂ​റി​ൻ ടെ​സ്റ്റ്, വൈ​റ്റ​മി​ൻ ഡി, ​എ​ച്ച് ബി​എ വ​ണ്‍ സി, ​യൂ​റി​ൻ മൈ​ക്രോ ആ​ലു​ബി​മി യൂ​റി​യ എ​ന്നി​വ​യ​ട​ങ്ങി​യ 4200 രൂ​പ ചെ​ല​വു​വ​രു​ന്ന പ​രി​ശോ​ധ​ന​ക​ൾ 1700 രൂ​പ​യ്ക്ക് ന​ട​ത്തും.

സ്ത്രീ​ക​ൾ​ക്ക് കം​പ്ലീ​റ്റ് ബ്ലെ​ഡ് കൗ​ണ്ട്, പ്ലേ​റ്റ് ലെ​റ്റ് കൗ​ണ്ട്, സോ​ഡി​യം, പൊ​ട്ടാ​സ്യം, ലി​പ്പി​ഡ് പ്രൊ​ഫൈ​ൽ, യൂ​റി​യ, ക്രി​യാ​റ്റി​ൻ, യൂ​റി​ക് ആ​സി​ഡ്, തൈ​റോ​യ്ഡ്, കാ​ൽ​സ്യം, ലി​വ​ർ ഫം​ഗ്ഷ​ൻ ടെ​സ്റ്റ്, എ​ച്ച് ബി, ​ടി​സി, ഡി​സി, കം​പ്ലീ​റ്റ് യൂ​റി​ൻ ടെ​സ്റ്റ്, വൈ​റ്റ​മി​ൻ ഡി, ​എ​ച്ച്.​ബി എ ​വ​ണ്‍ സി, ​യൂ​റി​ൻ മൈ​ക്രോ ആ​ലു​ബി​മി യൂ​റി​യ എ​ന്നി​വ​യ​ട​ങ്ങി​യ 4100 രൂ​പ ചെ​ല​വു​വ​രു​ന്ന പ​രി​ശോ​ധ​ന 1600 രൂ​പ​ക്ക് ചെ​യ്തു കൊ​ടു​ക്കും.

പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ 50 പേ​ർ​ക്ക് മൂ​ന്നു​മാ​സ​ത്തേ​യ്ക്ക് ദീ​പി​ക​പ​ത്രം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

675 രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ് ഈ ​സൗ​ജ​ന്യം. അ​ത​ല്ലെ​ങ്കി​ൽ രാ​ഷ്ട്ര​ദീ​പി​ക ക​ന്പ​നി​യു​ടെ മ​റ്റൊ​രു പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ സ്ത്രീ​ധ​നം മാ​സി​ക ഒ​രു​വ​ർ​ഷ​ത്തേ​യ്ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ലു​ള്ള നീ​തി ഡ​യ​ഗ്നോ​സ്റ്റി​ക്സി​ന്‍റെ സെ​ന്‍റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
നൂ​റ​ണി- 04912 521111, ക​ൽ​മ​ണ്ഡ​പം-04912 501311, കോ​ർ​ട്ട് റോ​ഡ്-04912 501212, ഒ​ല​വ​ക്കോ​ട്-04912 555446, റെ​യി​ൽ​വേ കോ​ള​നി-9020 667 686, കൊ​ല്ല​ങ്കോ​ട്-04923 262676, കൊ​ല്ല​ങ്കോ​ട് (ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ന് എ​തി​ർ​വ​ശം) 9946 954 777, കൊ​ടു​വാ​യൂ​ർ (ബൈ​പാ​സ് റോ​ഡ്) 04923 252 554, കു​ഴ​ൽ​മ​ന്ദം-9846 727 277, വ​ട​ക്ക​ഞ്ചേ​രി (ടൗ​ണി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം) 04922 296969, ആ​യ​ക്കാ​ട്-9061 931 114, കി​ഴ​ക്ക​ഞ്ചേ​രി-9961 437 799, ആ​ല​ത്തൂ​ർ-9142 277 777.