ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സം
Thursday, October 29, 2020 12:35 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സം.
മ​ണ്ണാ​ർ​ക്കാ​ട് കൊ​റ്റി​യോ​ട് പ​ന്പി​ന്‍റെ വ​ള​വി​ൽ റോ​ഡു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​ത്. ഇ​തു​മൂ​ലം റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് കൂ​ടി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ള്ളൂ.
പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ത​ന്നെ ദൃ​ശ്യ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ബ്ലോ​ക്കി​ൽ​പെ​ട്ടു കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്.
മ​ണ്ണാ​ർ​ക്കാ​ടു​നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ ഗ​താ​ഗ​ത​ത​ട​സം കു​റ​യ്ക്കാ​നാ​കും.