നി​ല​നി​ല്പു സ​മ​രം ന​ട​ത്തി
Thursday, October 29, 2020 11:47 PM IST
നെന്മാ​റ: കേ​ര​ള പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ അ​സോ​സി​യേ​ഷ​ൻ (കെ​പി​എം​ടി​എ) നേ​തൃ​ത്വ​ത്തി​ൽ നെന്മാറ​യി​ൽ നി​ല​നി​ല്പു​സ​മ​രം ന​ട​ത്തി. ചെ​റു​കി​ട സ്വ​കാ​ര്യ ലാ​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ ന​ട​ത്തി​യ നി​ല​നി​ല്പ് സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​സി.​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​സി.​വേ​ലാ​യു​ധ​ൻ, റി​നോ റോ​യ്, ഷൈ​നി, ബി​ന്ദു, വി.​ഷി​ജു, അ​തി​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു

വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​തി​ർ​ന്ന പൗ​രന്മാർ​ക്കു ന​ല്കു​ന്ന ക​ട്ടി​ൽ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​സി.​മാ​ണി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ധ​ന​ല​ക്ഷ്മി, വി​മ​ൽ​ദാ​സ്, സെ​ക്ര​ട്ട​റി ഇ.​വി.​ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ർ​ഡി​ൽ മു​ന്നു​പേ​ർ​ക്കാ​ണ് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്ത​ത്.
ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ​ട്ടി​ക​യി​ലു​ള്ള മ​റ്റു ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ക​ട്ടി​ൽ വി​ത​ര​ണം ന​ട​ത്തും.