വാഹനങ്ങൾ ലേ​ലം ചെ​യ്യും
Wednesday, November 25, 2020 10:07 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള​തും ജി​ല്ലാ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി ക​മാ​ണ്ട​ന്‍റി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​തും പോ​ലീ​സ് വ​കു​പ്പി​ന് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ 21 വാ​ഹ​ന​ങ്ങ​ൾ ഡി​സം​ബ​ർ 23ന് ​രാ​വി​ലെ 11ന് ​ലേ​ലം ചെ​യ്യും. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ലേ​ലം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് നേ​രി​ട്ട് എ​ത്തി ലേ​ലം തു​ട​ങ്ങു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പ് നി​ര​ത​ദ്ര​വ്യം അ​ട​യ്ക്കേ​ണ്ട​താ​ണ്.