കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി
Friday, November 27, 2020 12:14 AM IST
നെ​ല്ലി​യാ​ന്പ​തി: കോ​വി​ഡ് പ്ര​തി​രോ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ കെ.​പി.​റീ​ത്ത​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ല്ലി​യാ​ന്പ​തി​യി​ൽ എ​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ്19 ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി.​ത​മി​ഴ്നാ​ട് കൊ​ല്ലി​മ​ല​യി​ൽ നി​ന്നും എ​ത്തി​യ 28 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ ബ്രു​ക്ലാ​ൻ​ഡ എ​സ്റ്റേ​റ്റി​ൽ വെ​ച്ച് പ്ര​ത്യേ​ക കോ​വി​ഡ്19 ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി​യ​ത്.
നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​പി.​ആ​ന്‍റ​ണി പ്ര​സ്റ്റി​ൻ ആ​ശു​പ​ത്രി അ​റ്റ​ൻ​ഡ​ർ മു​നി​സ്വാ​മി എ​ന്നി​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.​ പ്ര​സ്തു​ത പ​രി​പാ​ടി​ക്ക് ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍, അ​ഫ്സ​ൽ ,പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഴ്സ് സീ​താ​ല​ക്ഷ്മി, സോ​ഷ്യ​ൽ വ​ർ​ക്ക​ർ സ​ജീ​വ​ൻ പു​ലി​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ 28പേ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി എ​ങ്കി​ലും മു​ഴു​വ​ൻ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ് ആ​ണ്.