വാണിയംകുളം ഡിവിഷൻ
Tuesday, December 1, 2020 12:10 AM IST
വാ​ണി​യം​കു​ളം, അ​ന​ങ്ങ​ന​ടി പ​ഞ്ചാ​യ​ത്തു​ക​ളും ച​ള​വ​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടും തൃ​ക്ക​ടീ​രി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴും വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ്ര​ദേ​ശം. ക​ഴി​ഞ്ഞ ത​വ​ണ വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ പൊ​തു​വി​ഭാ​ഗ​ത്തി​നാ​ണ്.
സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും പാ​ഡി​കോ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യി​രു​ന്ന പി.​കെ. സു​ധാ​ക​ര​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കോ​ണ്‍​ഗ്ര​സ് ഷൊ​ർ​ണൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി. ​രാ​ജേ​ഷാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ മു​ന്പ് മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ല​ക്കി​ടി- പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​ത​വ​ണ അം​ഗ​മാ​യി​രു​ന്ന സു​രേ​ഷ് ബാ​ബു​വാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ബി​ജെ​പി ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​ണ്.