x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഐ​ശ്വ​ര്യ​യു​ടെ മ​ദ്യ​പാ​ന​മാ​ണ് വി​വാ​ഹ​ജീ​വി​തം ത​ക​ർ​ത്ത​ത്'; ഇ​നി നി​ശ​ബ്ദ​നാ​യി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ർ​ജു​ൻ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 20, 2026 11:01 AM IST | Updated: November 20, 2026 03:48 PM IST

ഐശ്വര്യ വിവാഹവേളയിൽ, അർജുൻ സർജ

മ​ക​ൾ ഐ​ശ്വ​ര്യ​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന വ്യ​ക്തി​ഹ​ത്യ​യ്ക്കെ​തി​രെ​യും അ​പ​വാ​ദ​പ്ര​ച​ര​ങ്ങ​ൾ​ക്കു​മെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ അ​ർ​ജു​ൻ.

അ​ടി​സ്ഥാ​ന​ര​ഹി​ത​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ മ​ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​രു​മ്പോ​ൾ ഒ​രു അ​ച്ഛ​നെ​ന്ന നി​ല​യി​ൽ ത​നി​ക്ക് നി​ശ്ശ​ബ്ദ​നാ​യി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ർ​ജു​ൻ പ​റ​യു​ന്നു. മ​ക​ളു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ലെ കാ​ര്യ​ങ്ങ​ള്‍ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് അ​വ​ൾ ത​ന്നെ സം​സാ​രി​ക്കു​മെ​ന്നും താ​രം വ്യ​ക്താ​ക്കി.

‘‘ആ​ദ്യ​മാ​യി, മ​ക​ൾ അ​ഞ്ജ​ന​യു​ടെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​വ​ൾ​ക്കും ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നും ആ​ശം​സ​ക​ളേ​കി​യ ഏ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​റി​യി​ക്കു​ന്നു. നി​ങ്ങ​ളു​ടെ സ്നേ​ഹ​വും ക​രു​ത​ലും എ​ന്നും ഞ​ങ്ങ​ൾ ഏ​റെ വി​ല​മ​തി​ക്കു​ന്ന ഒ​ന്നാ​ണ്; പ്രാ​ർ​ഥ​ന​ക​ളി​ലും മ​ന​സി​ലും ഞ​ങ്ങ​ളെ ചേ​ർ​ത്തു​വെ​ച്ച എ​ല്ലാ​വ​രോ​ടും എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും, ഇ​ങ്ങ​നെ​യൊ​രു വി​ഷ​യ​ത്തി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്ന​ത​ല്ല.

എ​ന്‍റെ ഇ​ള​യ മ​ക​ളു​ടെ വി​വാ​ഹ​സ​മ​യ​ത്ത്, മൂ​ത്ത​മ​ക​ൾ ഐ​ശ്വ​ര്യ അ​ർ​ജു​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഒ​ട്ടേ​റെ ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ക​യു​ണ്ടാ​യി. അ​വ​ളു​ടെ സ്വ​കാ​ര്യ​ത​യെ പൂ​ർ​ണ​മാ​യും മാ​നി​ച്ചു​കൊ​ണ്ട്, അ​വ​ൾ മാ​ത്രം പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്ന് ഞാ​ൻ ബോ​ധ​പൂ​ർ​വം തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു.

സ്വ​ന്തം ഇ​ഷ്ടാ​നു​സ​ര​ണം ജീ​വി​ക്കാ​നും സ്വ​ത​ന്ത്ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ഏ​തൊ​രു സ്ത്രീ​ക്കും അ​വ​കാ​ശ​മു​ണ്ട്. താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ൽ, ഉ​ചി​ത​മാ​യ സ​മ​യ​ത്ത് അ​വ​ൾ ത​ന്നെ അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​കൊ​ള്ളും.

എ​ന്നാ​ൽ, എ​ന്‍റെ മ​ക​ളെ​യും അ​വ​ളു​ടെ സ്വ​ഭാ​വ​ത്തെ​യും വ്യ​ക്തി​ജീ​വി​ത​ത്തെ​യും കു​റി​ച്ച് തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​മ്പോ​ൾ ഒ​രു അ​ച്ഛ​നെ​ന്ന നി​ല​യി​ൽ എ​നി​ക്ക് നി​ശ്ശ​ബ്ദ​നാ​യി​രി​ക്കാ​ൻ ക​ഴി​യി​ല്ല.

അ​ഭി​നേ​താ​ക്ക​ൾ എ​ന്ന നി​ല​യി​ൽ, പൊ​തു​ജീ​വി​ത​ത്തി​ൽ പ​ല​ത​ര​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളും ഊ​ഹാ​പോ​ഹ​ങ്ങ​ളും സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. എ​ന്നാ​ൽ, വെ​റും അ​ഭ്യൂ​ഹ​ങ്ങ​ളും മ​നഃ​പൂ​ർ​വം പ​ട​ച്ചു​വി​ടു​ന്ന അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. പൊ​തു​ശ്ര​ദ്ധ​യി​ലു​ള്ള​വ​രാ​ണ് എ​ന്ന​തു​കൊ​ണ്ട് ആ​ർ​ക്കും ക​ഥ​ക​ൾ മെ​ന​ഞ്ഞെ​ടു​ക്കാ​നോ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നോ ഉ​ള്ള അ​വ​കാ​ശ​മി​ല്ല.

യാ​തൊ​രു തെ​ളി​വു​മി​ല്ലാ​തെ, ഒ​രു സ്ത്രീ​യെ മ​ദ്യ​പാ​നി എ​ന്ന് മു​ദ്ര​കു​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഹീ​ന​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അ​ങ്ങേ​യ​റ്റം നി​രു​ത്ത​ര​വാ​ദ​പ​ര​വും ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്.

മൗ​ന​മാ​ണ് പ​ല​പ്പോ​ഴും ഏ​റ്റ​വും മാ​ന്യ​മാ​യ മ​റു​പ​ടി​യെ​ന്നാ​ണ് ഞ​ങ്ങ​ൾ എ​പ്പോ​ഴും ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ആ ​മൗ​നം കു​റ്റ​സ​മ്മ​ത​മാ​യി ആ​രും തെ​റ്റി​ദ്ധ​രി​ക്ക​രു​ത്; നു​ണ​ക​ൾ വീ​ണ്ടും വീ​ണ്ടും പ്ര​ച​രി​പ്പി​ക്കാ​നു​ള്ള അ​നു​വാ​ദ​വു​മാ​യി അ​തി​നെ കാ​ണ​രു​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​ക്കൊ​ണ്ട് ഞ​ങ്ങ​ൾ ഇ​തി​നെ​തി​രെ ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഞാ​ൻ. എ​ന്നാ​ൽ മാ​ധ്യ​മ​രം​ഗ​ത്തെ ചി​ല​രെ​ങ്കി​ലും സ​ത്യ​ത്തോ​ടോ വി​ശ്വാ​സ്യ​ത​യോ​ടോ തെ​ല്ലും കൂ​റി​ല്ലാ​തെ, വാ​ർ​ത്ത​ക​ൾ വി​റ്റ​ഴി​ക്കാ​ൻ വേ​ണ്ടി മാ​ത്രം അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളെ​യും വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളെ​യും പ​ർ​വ്വ​തീ​ക​രി​ക്കു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

ഇ​ത് എ​ന്‍റെ മ​ക​ളു​ടെ മാ​ത്രം കാ​ര്യ​മ​ല്ല. ആ​ത്മാ​ഭി​മാ​നം ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യും, വ്യ​ക്തി​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ര​സ്യ​വി​ചാ​ര​ണ​യ്ക്ക് ഇ​ര​യാ​വു​ക​യും ചെ​യ്യു​ന്ന ഓ​രോ സ്ത്രീ​യു​ടെ​യും പ്ര​ശ്ന​മാ​ണി​ത്. കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യി​ല്ലാ​ത്ത സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ച് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ അ​വ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​സ​ഹ​മാ​ക്കും. ഒ​രു സ്ത്രീ​യും ഇ​ത് ഒ​റ്റ​യ്ക്ക് നേ​രി​ടേ​ണ്ടി വ​ര​രു​ത്, സ്വ​ന്തം ജീ​വി​ത​രീ​തി​യെ മ​റ്റു​ള്ള​വ​ർ​ക്ക് മു​ന്നി​ൽ ന്യാ​യീ​ക​രി​ക്കേ​ണ്ട അ​വ​സ്ഥ​യും അ​വ​ർ​ക്കു​ണ്ടാ​ക​രു​ത്.

ആ​ത്മാ​ഭി​മാ​ന​ത്തോ​ടും സ്വാ​ത​ന്ത്ര്യ​ത്തോ​ടും കൂ​ടി ജീ​വി​ക്കാ​നു​ള്ള എ​ന്‍റെ മ​ക​ളു​ടെ അ​വ​കാ​ശ​ത്തി​നൊ​പ്പം ഒ​രു അ​ച്ഛ​നെ​ന്ന നി​ല​യി​ൽ ഞാ​ൻ എ​പ്പോ​ഴും ഉ​റ​ച്ചു​നി​ൽ​ക്കും. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ഇ​നി​മു​ത​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. അ​ടി​സ്ഥാ​ന​ര​ഹി​ത​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ ഇ​നി​യും പ്ര​ച​രി​പ്പി​ക്കു​ക​യോ പ​ങ്കു​വെ​ക്കു​ക​യോ ചെ​യ്താ​ൽ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും.

ആ​ത്മാ​ഭി​മാ​ന​വും അ​ന്ത​സും ഒ​രി​ക്ക​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​നാ​വാ​ത്ത​താ​ണ്. വി​ശ്വ​സ്ത​ത​യോ​ടെ, അ​ർ​ജു​ൻ സ​ർ​ജ.’’

അ​ര്‍​ജു​ന്‍റെ ഇ​ള​യ മ​ക​ൾ അ​ഞ്ജ​ന​യു​ടെ വി​വാ​ഹ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മൂ​ത്ത മ​ക​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​ത്.

ഐ​ശ്വ​ര്യ​യു​ടെ ഭ​ർ​ത്താ​വ് ഉ​മാ​പ​തി വി​വാ​ഹാ​ഘോ​ഷ​വേ​ള​യി​ൽ എ​വി​ടെ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ഞ്ജ​ന​യു​ടെ വി​വാ​ഹ​ച്ചി​ത്ര​ങ്ങ​ളി​ലെ ക​മ​ന്‍റു​ക​ളി​ലും ഇ​താ​യി​രു​ന്നു പ്ര​ധാ​ന ച​ർ​ച്ച. ‘ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ടൊ​രു ച​ട​ങ്ങ​ല്ലേ എ​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് മൂ​ത്ത മ​ക​ളു​ടെ ഭ​ർ​ത്താ​വ് പ​ങ്കെ​ടു​ത്തി​ല്ല’ എ​ന്ന​ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു ക​മ​ന്‍റു​ക​ൾ. എ​ന്നാ​ൽ അ​ത്ത​രം ക​മ​ന്‍റു​ക​ളോ​ട് അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ന്നും ആ​രും ത​ന്നെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​തോ​ടെ ഐ​ശ്വ​ര്യ​യും ഉ​മാ​പ​തി​യും വേ​ര്‍​പി​രി​ഞ്ഞു എ​ന്നും, ഐ​ശ്വ​ര്യ​യു​ടെ മ​ദ്യ​പാ​ന​മാ​ണ് വി​വാ​ഹ മോ​ച​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നു​മൊ​ക്കെ​യു​ള്ള യൂ​ട്യൂ​ബ് ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളും സ​ജീ​വ​മാ​യി​രു​ന്നു. 

ദീ​ർ​ഘ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഐ​ശ്വ​ര്യ​യും ഉ​മാ​പ​തി​യും 2024ൽ ​വി​വാ​ഹി​ത​രാ​യ​ത്. ന​ട​ൻ ത​മ്പി രാ​മ​യ്യ​യു​ടെ മ​ക​നാ​ണ് ന​ട​നാ​യ ഉ​മാ​പ​തി. 2013ൽ ‘​പ​ട്ട​ത്ത് യാ​നൈ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

Tags : arjun sarja Arjun Aishwarya arjun cinema movie news umapathy

Recent News

Corehub Up