റിങ്കു രജ്വാഡ
ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ റോഡപകടത്തിൽ രസിയ നാടോടി കലാകാരൻ റിങ്കു രജ്വാഡയ്ക്ക് (31) ദാരുണാന്ത്യം.
ചൊവ്വാഴ്ച ബൽദേവയിലെ കൻജൗളി ഘട്ട് നോർത്ത് ബൈപാസിൽ റിങ്കു സഞ്ചരിച്ച മോട്ടോർസൈക്കിളിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
അപകടസമയത്ത് റിങ്കു ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും തലയിലെ അമിത രക്തസ്രാവത്തെത്തുടർന്നായിരുന്നു മരണമെന്നും പൊലിസ് പറഞ്ഞു.
Tags : Rinku Rajwada Folk singer death music