x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​വി​ലെ ത​ന്നെ മ​ദ്യ​പാ​നം, നേ​രെ നി​ൽ​ക്കാ​ൻ പോ​ലും ആ​കു​ന്നി​ല്ല; ധ​ർ​മ​ജ​നെ പ​രി​ഹ​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യാ, മ​റു​പ​ടി​യു​മാ​യി ബി​ബി​ൻ ജോ​ർ​ജ്  


Published: June 5, 2026 09:33 AM IST | Updated: June 5, 2026 09:34 AM IST

ന​ട​ൻ ബി​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ പു​തി​യ റ​സ്റ്റ​റ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ ധ​ർ​മ​ജ​ൻ മ​ദ്യ​പി​ച്ചാ​ണ് എ​ത്തി​യ​തെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു.

പി​ന്നാ​ലെ ധ​ർ​മ​ജ​നെ​തി​രെ വി​മ​ർ​ശ​ന​വും ട്രോ​ളു​ക​ളും ഉ​യ​ർ​ന്നു. താ​ര​ത്തി​ന്‍റെ ശ​രീ​ര​ഭാ​ഷ​യും പെ​രു​മാ​റ്റ​വു​മാ​ണ് ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്.

പി​ന്നാ​ലെ ബി​ബി​ൻ ജോ​ർ​ജ് ത​ന്നെ ഇ​തി​ന് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. ധ​ര്‍​ജ​മ​നെ ട്രോ​ളു​ന്നൊ​രു വീ​ഡി​യോ​യു​ടെ ക​മ​ന്‍റി​ലൂ​ടെ​യാ​യി​രു​ന്നു ബി​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ പ്ര​തി​ക​ര​ണം. 

‘‘നി​ങ്ങ​ളു​ടെ വ​ര്‍​ക്കി​നെ ബ​ഹു​മാ​നി​ക്കു​ന്നു. പ​ക്ഷെ ദൈ​വം സ​ത്യം. അ​ദ്ദേ​ഹം ക​ഴി​ച്ചി​ട്ടി​ല്ല. ദൈ​വം നി​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ’’ എ​ന്നാ​യി​രു​ന്നു ബി​ബി​ന്‍ ജോ​ര്‍​ജി‍ന്‍റെ പ്ര​തി​ക​ര​ണം.

 

ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ ധ​ര്‍​മ​ജ​ന്‍റെ ശ​രീ​ര​ഭാ​ഷ​യും പെ​രു​മാ​റ്റ​വും ക​ണ്ടാ​ണ് ന​ട​ൻ മ​ദ്യ​പി​ച്ചാ​കും എ​ത്തി​യ​തെ​ന്ന സം​ശ​യം ആ​ളു​ക​ളി​ൽ ഉ​യ​ർ​ന്ന​ത്. വീ​ഡി​യോ​യി​ല്‍ ധ​ര്‍​മ​ജ​ന് ബാ​ല​ന്‍​സ് ന​ഷ്ട​മാ​കു​ന്ന​തും ബി​ബി​ന്‍ ജോ​ര്‍​ജ് പി​ടി​ക്കു​ന്ന​തും കാ​ണാം. ധ​ര്‍​മ​ജ​ൻ ഷ​ര്‍​ട്ടി​ന്‍റെ ബ​ട്ട​ന്‍​സ് ഇ​ട്ട​ത് നേ​ര​യ​ല്ലെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 

അ​തേ​സ​മ​യം, ധ​ർ​മ​ജ​നെ പി​ന്തു​ണ​ച്ചും നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ‘മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യാ​വ​സ്ഥ കൂ​ടി മ​ന​സി​ലാ​ക്ക​ണം. അ​യാ​ൾ ചി​ല​പ്പോ​ൾ പ​ല അ​സു​ഖ​ങ്ങ​ൾ​ക്കും മ​രു​ന്ന് ക​ഴി​ക്കു​ന്നു​ണ്ടാ​കും. അ​തി​ന്‍റെ എ​ഫ​ക്ട് രാ​വി​ലെ വ​രെ നി​ൽ​ക്കും. പ​ല​പ്പോ​ഴും ബോ​ഡി ക​ൺ​ട്രോ​ളി​ൽ നി​ൽ​ക്കി​ല്ല,  ഷ​ര്‍​ട്ടി​ന്‍റെ ബ​ട്ട​സ് മാ​റി ഇ​ട്ട​ത് അ​ബ​ദ്ധം പ​റ്റി​യ​താ​കാ​മെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു.

Tags : Bibin George Darmajan explanation

Recent News

Corehub Up