x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ്ണ​ന്‍റെ​യും അ​ണ്ണി​യു​ടെ​യും സ്നേ​ഹം ക​ണ്ട ശേ​ഷം എ​നി​ക്കൊ​ക്കെ കി​ട്ടി​യ അ​ടി​യെ​ക്കു​റി​ച്ച് പു​റ​ത്തു​പ​റ​യാ​ൻ പോ​ലും പ​റ്റി​ല്ല; ചി​രി​പ്പി​ച്ച് കാ​ർ​ത്തി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 2, 2026 10:07 AM IST | Updated: November 2, 2026 10:08 AM IST

കാർത്തി, സൂര്യ

സൂ​ര്യ​യു​ടെ​യും ജ്യോ​തി​ക​യു​ടെ​യും പ​ര​സ്പ​ര സ്നേ​ഹ​വും ക​രു​ത​ലും എ​ല്ലാ​വ​ർ​ക്കും മു​ന്നി​ൽ മാ​തൃ​ക​യാ​ണ്. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് 20 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​രു​വ​രും പ​ര​സ്പ​രം മ​ന​സി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​വ​രു​ടെ ദാ​മ്പ​ത്യ​വു​മെ​ല്ലാം എ​ല്ലാ​വ​ർ​ക്കും സു​പ​രി​ച​ത​മാ​ണ്.

ഇ​പ്പോ​ഴി​താ സൂ​ര്യ​യു​ടെ​യും ജ്യോ​തി​ക​യു​ടെ​യും സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യി​രി​ക്കു​ക​യാ​ണ് സ​ഹോ​ര​ദ​ൻ കാ​ർ​ത്തി. അ​വ​രു​ടെ സ്നേ​ഹം വ​ള​രെ സ​വി​ശേ​ഷ​മാ​ണെ​ന്നും ഇ​വ​ർ പ​ര​സ്പ​രം കാ​ണി​ക്കു​ന്ന സ്നേ​ഹം ത​നി​ക്ക​ട​ക്കം വ​ലി​യ തി​രി​ച്ച​ടി​യാ​ണ് എ​ന്നും കാ​ർ​ത്തി ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു.

‘ജ്യോ​തി​ക​യ്ക്ക് സൂ​ര്യ​യോ​ടു​ള്ള സ്നേ​ഹം ക​ണ്ടു പ​ഠി​ച്ചൂ​കൂ​ടേ’ എ​ന്നാ​ണ് പ​ല വീ​ടു​ക​ളി​ലും ഇ​പ്പോ​ൾ ഉ​യ​രു​ന്ന ചോ​ദ്യം എ​ന്നും കാ​ർ​ത്തി ത​മാ​ശ​യാ​യി പ​റ​ഞ്ഞു. ‘സീ​ൻ’ സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ലാ​ണ് കാ​ർ​ത്തി ഇ​വ​രു​ടെ സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

കാ​ർ​ത്തി​യു​ടെ വാ​ക്കു​ക​ൾ

‘കാ​ക്ക കാ​ക്ക’ സി​നി​മ മു​ത​ൽ അ​വ​രു​ടെ കെ​മി​സ്ട്രി വ​ള​രെ സ​വി​ശേ​ഷ​മാ​ണ്. ഞ​ങ്ങ​ൾ അ​ടു​ത്തി​ടെ സ്കോ​ട്ട്ല​ൻ​ഡ് പോ​യി​രു​ന്നു. എ​ന്നോ​ട് ‘ചു​മ്മാ വാ’ ​എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ‌ ഞാ​ൻ പോ​യ​താ​ണ്. അ​വി​ടെ ചെ​ന്ന​പ്പോ​ൾ സ​ർ​പ്രൈ​സി​ന് മേ​ലെ സ​ർ​പ്രൈ​സ്... അ​വ​രു​ടെ പ്ര​ണ​യം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ണ്ണി (ജ്യോ​തി​ക) ആ ​റി​ലേ​ഷ​ൻ​ഷി​പ്പി​ൽ ഇ​ടു​ന്ന എ​ഫ​ർ​ട്ട് മ​റ്റാ​ർ​ക്കും ചെ​യ്യാ​ൻ ക​ഴി​യും എ​ന്നെ​നി​ക്ക് തോ​ന്നു​ന്നി​ല്ല. അ​ണ്ണി വേ​റെ ലെ​വ​ൽ ആ​ണ്.
 
ഇ​വ​രു​ടെ ര​ണ്ടു​പേ​രു​ടെ​യും ല​വ് ഓ​വ​റാ​ണ്. അ​വി​ടെ വ​ന്ന മ​റ്റ് എ​ല്ലാ ക​പ്പി​ൾ​സി​നും ന​ല്ല അ​ടി​യാ​ണ് കി​ട്ടി​യി​രി​ക്കു​ന്ന​ത്. എ​നി​ക്കൊ​ക്കെ കി​ട്ടി​യ അ​ടി​യെ​ക്കു​റി​ച്ച് പു​റ​ത്തു​പ​റ​യാ​ൻ പോ​ലും പ​റ്റി​ല്ല.

 

അ​വ​രു​ടെ സ്നേ​ഹം ക​ണ്ട ശേ​ഷം പ​ല വീ​ട്ടി​ലും ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക് ചോ​റ് കി​ട്ടു​ന്നി​ല്ല എ​ന്നാ​ണ് കേ​ട്ട​ത്. എ​ങ്ങ​നെ സ്നേ​ഹി​ക്ക​ണ​മെ​ന്ന് ഇ​തു ക​ണ്ട് പ​ഠി​ക്ക് എ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്... ത​മാ​ശ മാ​റ്റി​വ​ച്ചാ​ൽ, അ​വ​രു​ടെ സ്നേ​ഹം അ​തി​മ​നോ​ഹ​ര​മാ​ണ്. അ​ത് നി​ങ്ങ​ൾ എ​ല്ലാ​വ​രും ക​ണ്ടി​രി​ക്കും. അ​ത് ശ​രി​ക്കും സ്പെ​ഷ്യ​ൽ ത​ന്നെ​യാ​ണ്.’

ഇ​രു​പ​താം വി​വാ​ഹ വാ​ർ​ഷി​കം സ്കോ​ട്ല​ൻ​ഡി​ലാ​ണ് ജ്യോ​തി​ക​യും സൂ​ര്യ​യും ആ​ഘോ​ഷി​ച്ച​ത്. ‘ദ് ​സീ​ക്വ​ൽ’ എ​ന്നാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങി​ന് പേ​രി​ട്ട​ത്.

Tags : karthi suriya jyothika love cinema brother scene movie

Recent News

Corehub Up