ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.
നവീൻകുമാർ സിംഗ്(35) എന്നയാളാണ് യുപിയിലെ ബല്ലിയ ജില്ലയിൽനിന്നു പിടിയിലായത്.
നവീൻകുമാറിന്റെ പക്കൽനിന്നു പിടിച്ചെടുത്ത ആയുധം കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണു സിബിഐ സംശയിക്കുന്നത്.
Tags : Suvendu assistant murder case arrested