ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ആസാമിൽ കോൺഗ്രസിനു തിരിച്ചടി. മൂന്നു പാർട്ടി എംഎൽഎമാർ ബിജെപിയിൽ ചേർന്നു.
കമലാഖ്യ ദേ പുരകായസ്ഥ, ശശികാന്ത ദാസ്, ബസന്ത ദാസ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
ഇവർക്കൊപ്പം കോൺഗ്രസ് നേതാവ് പർഷ ബോബ് കലിത, മുൻ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കാംഗ്കൻ നാഥ് എന്നിവരും ബിജെപിയിൽ അംഗത്വമെടുത്തു.
Tags : BJP Congress MLAs Assam join BJP