x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നു​നേ​രെ ചെ​രി​പ്പെ​റി​ഞ്ഞ് യു​വ​തി


Published: January 23, 2026 10:14 AM IST | Updated: January 23, 2026 10:14 AM IST

ചെ​ന്നൈ: പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നു​നേ​രെ ചെ​രി​പ്പെ​റി​ഞ്ഞ് യു​വ​തി. ജ​യ എ​ന്ന യു​വ​തി​യാ​ണ് ചെ​രു​പ്പെ​റി​ഞ്ഞ​ത്.

ന​ഗ​ര​ത്തി​ൽ കൊ​ങ്കു ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക ഫെ​ഡ​റേ​ഷ​ൻ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു വൈ​ര​മു​ത്തു. തി​രു​പ്പൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ വൈ​ര​മു​ത്തു​വി​ന് സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

താ​ൻ നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഇ​വ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വൈ​ര​മു​ത്തു​വും ഇ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​നാ​യി ഒ​രു സം​ഘ​മാ​ളു​ക​ളും എ​ത്തി​യ​ത്.

ഇ​വ​ർ​ക്കു​നേ​രെ ജ​യ ചെ​രി​പ്പെ​റി​യു​ക​യാ​യി​രു​ന്നു. ചെ​രി​പ്പ് വൈ​ര​മു​ത്തു​വി​ന്‍റെ ദേ​ഹ​ത്തു ത​ട്ടി​യി​ല്ലെ​ങ്കി​ലും സ്ഥ​ല​ത്തു നേ​രി​യ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി.

Tags : Woman footwear lyricist Vairamuthu

Recent News

Corehub Up