x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന വൈ​ദി​ക യോ​ഗം

ജോ​ർ​ജ് ക​റു​ത്തേ​ട​ത്ത്
Published: October 23, 2026 07:06 AM IST | Updated: October 23, 2026 07:06 AM IST

മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന വൈ​ദീ​ക യോ​ഗം

അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന വൈ​ദീ​ക യോ​ഗം 2026 ഒ​ക്ടോ​ബ​ർ 22,23, 24 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ, ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പോ​ലീ​ത്താ​യു​ടെ മ​ഹ​നീ​യ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

വൈ​ദീ​ക​രി​ൽ ആ​ത്മീ​യ കൂ​ട്ടാ​യ്മ പ​രി​പോ​ക്ഷി​പ്പി​ക്കു​ക, വൈ​ദി​ക​രു​ടെ പ​രി​ര​ക്ഷ​യും, വൈ​ദി​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യ്ക്കും, തു​ട​ർ​പ​ഠ​ന​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ക, ഇ​ട​വ​ക​ക​ളു​ടെ ആ​ത്മീ​യ ഉ​ണ​ർ​വ്വി​നും, ഭ​ദ്രാ​സ​ന​ത്തി​ന്റെ വ​ള​ർ​ച്ച​യ്ക്കു​മാ​യു​ള​ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യെ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ ല​ക്ഷ്യ​ങ്ങ​ളെ മു​ൻ നി​ർ​ത്തി, ഭ​ദ്രാ​സ​നാ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ന്ന വൈ​ദീ​ക യോ​ഗ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ ദേവാല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ പ​ങ്കെ​ടു​ക്കും.

ഒ​ക്ടോ​ബ​ർ 22 വ്യാ​ഴം സ​ന്ധ്യാ പ്രാ​ർ​ഥ​ന​യോ​ടെ യോ​ഗ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ന​ട​ത്ത​പെ​ടു​ന്ന ഉ​ദ​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഫാ. ​ഗീ​വ​ര്ഗീ​സ് ജേ​ക്ക​ബ് (ക്ല​ർ​ജി സെ​ക്ര​ട്ട​റി) ആ​മു​ഖ'​പ്ര​സം​ഗം ന​ട​ത്തും. റ​വ. ഫാ.​ബേ​സി​ൽ എ​ബ്ര​ഹാം ( വി​കാ​രി സെ​ന്റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ൽ) സ്വാ​ഗ​ത​മാ​ശം​സി​ക്കും. അ​ഭി​വ​ന്ദ്യ ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്ത തി​രു​മ​ന​സ്സു​കൊ​ണ്ട് അ​ദ്ധ്യ​ക്ഷ​ത പ്ര​സം​ഗ​ത്തെ തു​ട​ർ​ന്ന് " വൈ​ദി​ക​രു​ടെ പ​രി​ര​ക്ഷ​യും, വൈ​ദി​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും" എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി റ​വ . ഗീ​വ​ര്ഗീ​സ് തോ​മ്സ് ച​ട്ട​ത്തി​ൽ എ​പ്പി​സ്കോ​പ്പ മോ​ഡ​റേ​റ്റ​റാ​യു​ള്ള പ​ഠ​ന​ക്ലാ​സ്സ് ന​ട​ക്കും.

ഒ​ക്ടോ​ബ​ർ 23 വെ​ള്ളി രാ​വി​ലെ 8.15 ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന​യെ തു​ട​ർ​ന്ന്, 8.45 മു​ത​ൽ 9.45 വ​രെ"liturgical practice" എ​ന്ന വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ചു ക്ലാ​സ് എ​ടു​ക്കും. 9.45 മു​ത​ൽ 10.45 am വെ​രെ മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ ഫാ. ​സി​നു ജോ​സ​ഫ് (our Lady Cathholic Church, Rockwell) 'ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ​ള്ളി​യി​ലെ ശ്ര​ശൂ​ഷ​ക​ൾ.ADVERTISEMENTGo AD-FREEഒ​ക്ടോ​ബ​ർ 23 (വെ​ള്ളി) രാ​വി​ലെ 8.15 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് രാവിലെ 8.45  മു​ത​ൽ 9.45  വ​രെ "Liturgical Practice" എ​ന്ന വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ക്ലാ​സ്സെ​ടു​ക്കും.

രാ​വി​വെ 9.45 മു​ത​ൽ 10.45 വ​രെ മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ Rev. Fr. സി​നു ജോ​സ​ഫ് (Our Lady of Lake Catholic church, Rockwall) "ഇ​ന്ത്യോ-​അ​മേ​രി​ക്ക​ൻ പ​ള്ളി​ക​ളി​ലെ ശു​ശ്രൂ​ഷ​ക​ൾ" എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​വി​ലെ11 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ "സം​ഘ​ർ​ഷ പ​രി​ഹാ​ര​വും സ​മാ​ധാ​ന​വും" എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ചും ക്ലാ​സ്സെ​ടു​ക്കും.​ഉ​ച്ച ന​മ​സ്കാ​ര​ത്തി​നും ഫോ​ട്ടോ സെ​ക്ഷ​നും ശേ​ഷം ഉ​ച്ച​ക്കു ശേ​ഷം 2 pm മു​ത​ൽ 4.30 pm വ​രെ ബി​സ്സി​ന​സ്സ് മീ​റ്റിം​ഗും ന​ട​ക്കും. ഈ​വ​നിം​ഗ് പ്രെ​യ​റി​ന് ശേ​ഷം ഡി​ന്ന​റോ​ടു​കൂ​ടി പ്രോ​ഗ്രാം അ​വ​സാ​നി​ക്കും. റ​വ. ഫാ ​എ​ൽ​ദോ പോ​ൾ (വി​കാ​രി , സെ​ന്റ് മേ​രീ​സ്‌ ച​ർ​ച്ച് ഹൂ​സ്റ്റ​ൺ) ധ്യാ​ന പ്ര​സം​ഗം ന​ട​ത്തും. വി. ​കു​മ്പ​സാ​ര​ത്തി​ന് ശേ​ഷം ഡി​ന്ന​റോ​ടു​കൂ​ടി അ​ന്ന​ത്തെ പ്രോ​ഗ്രാം അ​വ​സാ​നി​ക്കും.

ഒ​ക്ടോ​ബ​ര് 24 (ശ​നി) രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ മെ​ത്ര​പൊ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി. ​ബ​ലി അ​ർ​പ്പ​ണ​വും, അ​തെ തു​ട​ർ​ന്ന് സ​മാ​പ​ന ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലീ​ത്താ​യോ​ടൊ​പ്പം റ​വ ഫാ. ​ഗീ​വ​ർ​ഗീസ് ജേ​ക്ക​ബ് (ക്ല​ർ​ജി സെ​ക്ര​ട്ട​റി), ക്ല​ർ​ജി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ റ​വ. ഗീ​വ​ർ​ഗീ​സ് തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പാ, റ​വ ഫാ. ​എ​ബി മാ​ത്യു, റ​വ ഫാ. ​ആ​കാ​ശ് പോ​ൽ, റ​വ ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു, റ​വ ഫാ. ​ഷീ​ൻ മ​ത്താ​യി എ​ന്നി​വ​ർ​ക്കു പു​റ​മേ, സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ ഫാ. ​ബേ​സി​ൽ അ​ബ്രാ​ഹാം, അ​സ്സോ​സി​യേ​റ്റ് വി​കാ​രി റ​വ ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു, സി. ​യെ​ൽ​ദൊ മാ​ത്യു (സെ​ക്ര​ട്ട​റി), ജോ​സ​ഫ് ജോ​ർ​ജ്ജ് (ട്ര​ഷ​റ​ർ), യ​ൽ​ദൊ ചാ​ക്കൊ (ക​മ്മ​റ്റി മെ​മ്പ​ർ) എ​ന്നി​വ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി ഭ​ര​ണ സ​മി​തി, ഈ ​ആ​ത്മീ​യ സം​ഗ​മം വ​ൻ​വി​ജ​യ​മാ​ക്കി തീ​ർ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.​

സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക ശ്രേ​ഷ്ഠ​രു​ടെ ആ​ത്മീ​യ സം​ഗ​മം ന​ട​ത്തു​ന്ന​തി​നു​ള്ള വേ​ദി​യൊ​രു​ക്കു​ന്നു​വെ​ന്നു​ള്ള​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

K-Rail Survey

Tags : American Malankara Archdiocese Deepika DeepikaNewspaper BreakingNews NewsUpdate Clergy Meeting American Malankara

Recent News

Corehub Up