x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐസിഎ​ഫ് കു​വൈ​റ്റ് പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: May 6, 2026 12:49 AM IST | Updated: May 6, 2026 12:49 AM IST

കു​വൈ​റ്റ് സി​റ്റി: “ഉ​ള്ഹി​യ്യ​ത്തി​ന്‍റെ ക​ർ​മ​ശാ​സ്ത്രം” എ​ന്ന വി​ഷ​യ​ത്തി​ൽ ഐ ​സി എ​ഫ് കു​വൈ​റ്റ് ഓ​ൺ ലൈ​നാ​യി പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ​മേയ് 3 ഞാ​യ​റാ​ഴ്ച രാ​ത്രി ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐസിഎ​ഫ് കു​വൈ​റ്റ് എ​ച്ച്ആ​ർഡി ​ഡ​യ​റ​ക്ട​റേ​റ്റ് പ്ര​സി​ഡ​ന്‍റും പ​ണ്ഡി​ത​നു​മാ​യ അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ഉ​ള്ഹി​യ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ർ​മ​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ൾ ല​ളി​ത​വും വ്യ​ക്ത​വു​മാ​യി അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു.

അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ടു പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
മു​ഹ​മ്മ​ദ് അ​ലി സ​ഖാ​ഫി പ​ട്ടാ​മ്പി സ്വാ​ഗ​ത​വും ബ​ഷീ​ർ അ​ണ്ടി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : ICF Kuwait organizes study class

Recent News

Corehub Up