x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ണ​ൽ സെ​ന്‍റ​ർ പൊ​തു​യോ​ഗം ഞാ​യ​റാ​ഴ്ച

​പി.​പി. ചെ​റി​യാ​ൻ
Published: November 11, 2026 11:52 AM IST | Updated: November 11, 2026 11:52 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ണ​ൽ സെ​ന്‍റ​റി​ന്‍റെ (ഐ​സി​ഇ​സി) ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഐ​സി​ഇ​സി ഹാ​ളി​ൽ വ​ച്ച് ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി തോ​മ​സ് ഈ​സോ അ​റി​യി​ച്ചു.

2027 - 28 വ​ർ​ഷ​ത്തേ​ക്കു​ള്ള 10 ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ തെര​ഞ്ഞെ​ടു​പ്പും ചെ​യ​ർ​മാ​ന്‍റെ അ​നു​മ​തി​യോ​ടെ​യു​ള്ള മ​റ്റ് വി​ഷ​യ​ങ്ങ​ളും (എഒബി) യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ ഐസിഇസി അം​ഗ​ങ്ങ​ളും കൃ​ത്യ​സ​മ​യ​ത്ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും സ​ജീ​വ​മാ​യ സാ​ന്നി​ധ്യം ഉ​ണ്ടാ​ക​ണ​മെ​ന്നും ഭ​ര​ണ​സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു.

Tags : IndianCulturalandEducationalCentre GeneralBodyMeeting Dallas USA NRINews

Recent News

Corehub Up