x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്തോ​ഷ് കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യപ്പു​ ന​ൽ​കി

വെബ്ഡെസ്ക്
Published: November 7, 2026 03:19 AM IST | Updated: November 7, 2026 03:19 AM IST

സ​ന്തോ​ഷ് കു​മാ​റി​ന് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി യാ​ത്ര​യ​യ​പ്പു ന​ൽ​കുന്നു

റി​യാ​ദ്: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ ലാ​സു​ർ​ദ്ദി യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ന്തോ​ഷ് കു​മാ​റി​ന് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് ഷൈ​ജു ചാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​തി​നാ​റ് വ​ർ​ഷ​മാ​യി സൗ​ദി സെ​റാ​മി​ക് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന സ​ന്തോ​ഷ് കു​മാ​ർ കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​ണ്. ന്യൂ ​സ​ന​യ്യ ഏ​രി​യ​യി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളും സ​ഹ​ക​ര​ണ​വും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​നു​സ്മ​രി​ച്ചു.

കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ക​ണ്ണ​പു​രം,സെ​ബി​ൻ ഇ​ക്ബാ​ൽ , ന്യൂ ​സ​ന​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​യ്, പ്ര​സി​ഡ​ന്‍റ് നി​സ്സാ​ർ മ​ണ്ണ​ഞ്ചേ​രി, ട്ര​ഷ​റ​ർ താ​ജു​ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ക​രു​ണാ​ക​ര​ൻ മ​ണ്ണ​ടി , ജോയിന്‍റ് ട്ര​ഷ​ർ സ​ജീ​ഷ്, ഏ​രി​യ ക​മ്മ​റ്റി​യാം​ഗ​ങ്ങ​ളാ​യ ബേ​ബി ച​ന്ദ്ര​കു​മാ​ർ,സ​തീ​ഷ് കു​മാ​ർ,കിം​ഗ്സ്റ്റ​ൺ, യൂ​ണി​റ്റ് ട്ര​ഷ​ർ അ​രു​ൺ, പ്ര​വീ​ൺ , രാ​ജ​ൻ, സു​ജി​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഓ​ണാ​കു​ന്ന് കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി
സ്വാ​ഗ​തം പ​റ​ഞ്ഞ് ആ​രം​ഭി​ച്ച യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ന് സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : Keli farewell Deepika DeepikaNewspaper BreakingNews Keli gave farewell to Santhosh Kumar

Recent News

Corehub Up