x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ മാ​യാ​പു​രി - ഹ​രി​ന​ഗ​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

പി.എൻ. ഷാജി
Published: July 27, 2026 02:56 PM IST | Updated: July 27, 2026 02:56 PM IST

ഡി​എം​എ മാ​യാ​പു​രി - ഹ​രി​ന​ഗ​ർ ഏ​രി​യയുടെ സാ​ര​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മാ​യാ​പു​രി -​ ഹ​രിന​ഗ​ർ ഏ​രി​യ പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ടു​ത്ത മൂ​ന്നു​വ​ർ​ഷ​ക്കാ​ല​ത്തേ​ക്കാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി.

ചെ​യ​ർ​മാ​ൻ സി.എ​ൻ. രാ​ജ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ.ആ​ർ. നാ​യ​ർ, സെ​ക്ര​ട്ട​റി എം.ബി. സു​നി​ൽ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ കെ.ആ​ർ. രാ​ഗേ​ഷ്, പി. ​സു​ജി​ത്, ട്രെ​ഷ​റ​ർ ബാ​ല​കൃ​ഷ്‌​ണ​ൻ നാ​യ​ർ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ സു​നി​ൽ വ​ർ​ഗീ​സ്, ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ എ​സ്. കൃ​ഷ്‌​ണ​കു​മാ​ർ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ കെ.കെ. ബേ​ബി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ ബി​ജി​ല സു​ജി​ത്, ബി. ​സ​രി​ത, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ എ​സ്. ഗൗ​രി ന​ന്ദ​ന, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ അ​മൃ​ത അ​ശോ​ക്, സി​ദ്ധാ​ർ​ഥ് എ​സ്. നാ​യ​ർ എ​ന്നി​വ​രാ​ണ് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

 

K-Rail Survey

കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി ആർ. അ​ജി​ത് കു​മാ​ർ, കെ. ​ആ​ന​ന്ദ്, അ​നീ​ഷ് ബാ​ബു, അ​നി​ത പ​ണി​ക്ക​ർ, കെ. ​അ​ശോ​ക​ൻ, കെ. ​എം. അ​സീ​സ് കു​ട്ടി, ഡി. ​രാ​ധാ​കൃ​ഷ്ണ പി​ള്ള, ഇ.ആ​ർ. പ്ര​ദീ​പ്, ലി​റ്റി അ​സീ​സ്, മേ​ഘ മു​ര​ളി, എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ പി​ള്ള, നി​ര​ഞ്ജ​ൻ ബാ​ബു, പ്ര​ശോ​ഭ​ന​ൻ, കെ. ​രാ​ഹു​ൽ, ആ​ർ. എ​ൽ. സാ​യ്, ജി. ​സ​ജി​മോ​ൻ, വി. ​സ​തീ​ഷ് കു​മാ​ർ, ഷ​ൺ​മു​ഖ ദാ​സ്, പി.ടി. ഷീ​ന, വി​നു പോ​ൾ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​രും ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സും തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രാ​യി​രു​ന്നു. ജെ. ​സോ​മ​നാ​ഥ​ൻ ആ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.

Tags : DMA Mayapuri HarinagarArea NewLeadership

Recent News

Corehub Up