x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥി​നെ ആ​ദ​രി​ച്ചു.


Published: September 14, 2026 12:27 PM IST | Updated: September 14, 2026 12:27 PM IST

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥി​നെ ആ​ദ​രി​ക്കുന്നു

ഹ്ര​സ്വ സ​ന്ദ​ര്‍​ശ​നാ​ര്‍​ത്ഥം ബ​ഹ്റൈ​നി​ല്‍ എ​ത്തി​യ കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക -ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി​യും കൊ​ല്ലം, കു​ണ്ട​റ മ​ണ്ഡ​ലം എം​എ​ല്‍എയു​മാ​യ പി ​സി വി​ഷ്ണു​നാ​ഥി​നെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ആ​ദ​രി​ച്ചു

ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജ​ത്തി​ല്‍ മ​ല​യാ​ളം പാ​ഠ​ശാ​ല​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ഉ​ത്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ സു​വ​നീ​റും മ​ന്ത്രി​ക്കു കൈ​മാ​റി.

കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ്‌ ത​ങ്ക​ച്ച​ന്‍, അ​സി​സ്റ്റ​ന്റ്റ് ട്ര​ഷ​റ​ര്‍ സി​ദ്ധീ​ക്ക് ഷാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു മ​ന്ത്രി​ക്കു മെ​മെ​ന്‍റോ കൈ​മാ​റി. ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി​വി രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ്‌ കാ​ര​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : KollamPravasiAssociation PCVishnunath KeralaNews PravasiKerala

Recent News

Corehub Up