x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ആ​ര്‍7 ഇ​നി നടൻ..!

വെബ്ഡെസ്ക്
Published: July 27, 2026 11:43 PM IST | Updated: July 27, 2026 11:43 PM IST

ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ

ല​ണ്ട​ന്‍: പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സ ഫു​ട്‌​ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ അ​ഭി​ന​യ​ത്തി​ലേ​ക്കും തി​രി​യു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.

ബ്രി​ട്ടീ​ഷ് ഫു​ട്‌​ബോ​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒ​രു ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യി​ല്‍ റൊ​ണാ​ള്‍​ഡോ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം.

ഈ ​പ​രി​പാ​ടി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റും സി​ആ​ര്‍7 ആ​ണ്. പ​ര​മ്പ​ര​യി​ല്‍ ഫ്ര​ഞ്ച് മു​ന്‍ താ​രം തി​യ​റി ഒ​ൻ‌റി​യും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

Tags : CR7 Actor Footballer CristianoRonaldo Sports

Recent News

Corehub Up