അ​ക്ഷ​ര​ത്താ​രാ​ട്ട്
അ​ക്ഷ​ര​ത്താ​രാ​ട്ട്
ദീ​പ്തി പോ​ൾ വ​ർ​ഗീ​സ്
പേ​ജ് 64
വി​ല: ₹ 100
ഈ​ലി​യ ബു​ക്സ്, തൃ​ശൂ​ർ
ഫോ​ണ്‍: 944718932
കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വാ​യി​ച്ച് ആ​സ്വ​ദി​ക്കാ​വു​ന്ന ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ക​വി​ത ല​ളി​ത​മാ​ക​ണ​മെ​ന്നും താ​ള​ബോ​ധ നി​ബദ്ധ​മാ​ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ ആ​ക​ർ​ഷകം. സാ​രോ​പ​ദേ​ശ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും പ​ക​രു​ന്ന​താ​ണ് ഇ​തി​ലെ ക​വി​ത​ക​ൾ.

ചി​ന്ത്
ജോ ​ചെ​ഞ്ചേ​രി എം​സി​ബി​എ​സ്
വി​ല: ₹ 150
ബു​ക്സ് ഓ​ഫ് പോ​ളി​ഫ​ണി
ഫോ​ണ്‍: 9447160708
കു​ഞ്ഞു​ണ്ണി​ക്ക​വി​ത​ക​ൾ പോ​ലെ ര​ണ്ടും മൂ​ന്നും വാ ക്കുകൾ ചേ​ർ​ന്ന വി​ചി​ന്ത​ന​ങ്ങ​ൾ. ത​ത്വ​ചി​ന്ത​യും സാ​മൂ​ഹി​ക​ശാ​സ്ത്ര​വും ആ​ത്മീ​യ​ത​യും സ​മ​ന്വ​സി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളും നി​ർ​വ​ച​ന​ങ്ങ​ളു​മാ​ണ് ഇ​തി​ന്‍റെ പൊ​രു​ൾ. കൈ​യെ​ഴു​ത്തും വ​ര​ക​ളു​മാ​യി പു​തു​മ സ​മ്മാ​നി​ക്കു​ന്ന കൈ​പ്പു​സ്ത​കം.

നി​റ​വ്
ഫാ.​ ജ​സ്റ്റി​ൻ ഡി​ക്സ​ണ്‍
പേ​ജ് 202
വി​ല: ₹ 260
കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
പ​ബ്ലി​ഷിം​ഗ് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍: 94470 37580
വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യാ​നു​ഭ​വ​വും ആ​ന​ന്ദ​വും പ്ര​ത്യാ​ശ​യും സ​മ്മാ​നി​ക്കു​ന്ന ​ചി​ന്ത​ക​ൾ. ബൈ​ബി​ൾ പു​തി​യനി​യ​മ​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ​ക്കും ഉ​പ​മ​ക​ൾ​ക്കും ല​ളി​ത​മാ​യ വ്യാ​ഖ്യാ​നം. സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും പ്ര​ത്യാ​ശ​യും പ​ക​രു​ന്ന സ​ന്ദേ​ശ​ങ്ങളാണ് ഇ​തി​ലെ ഓ​രോ അ​ധ്യാ​യ​വും.

സൗ​ഖ്യ​ത്തി​ന്‍റെ തൂ​വ​ൽ​സ്പ​ർ​ശം
സി​സ്റ്റ​ർ മേ​രി ജ​യി​ൻ എ​സ്.​ഡി.
പേ​ജ് 168
വി​ല: ₹ 160
ഐ​റീ​ൻ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ണ്‍: 960577005
കോ​പം, അ​സൂ​യ, പ​ക, വൈ​രാ​ഗ്യം തു​ട​ങ്ങി​യൊ​ക്കെ മനസിൽ കു​ടി​കൊ​ള്ളു​ന്പോ​ൾ നാം ​സമാധാനം നഷ്ടപ്പെട്ട വരും രോ​ഗി​ക​ളു​മാ​യി​ത്തീ​രു​ന്നു. നെ​ഗ​റ്റി​വി​റ്റി​യു​ടെ ഉ​പാ​സ​ക​രി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഖ്യ​ത്തി​ന്‍റെ​യും പ്ര​വാ​ഹം ത​ട​യ​പ്പെ​ടു​ന്നു. സ​മാ​ധാ​ന​വും സൗ​ഖ്യ​വും ഇ​ല്ലാ​താ​ക്കു​ന്ന അ​ധ​മ​വി​കാ​ര​ങ്ങ​ളെ എ​ങ്ങ​നെ ത​ര​ണം ചെ​യ്യാ​മെ​ന്ന് ഈ ​പ​ഠ​ന​ഗ്ര​ന്ഥം വെ​ളി​വാ​ക്കു​ന്നു.

വ​ഴി​വി​ള​ക്കു​ക​ൾ
പ്രൊ​ഫ.​ എം.​ജെ. വ​ർ​ഗീ​സ്
പേ​ജ് 424
വി​ല: ₹ 390
ഐ​റീ​ൻ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ണ്‍: 960577005
വി​ശു​ദ്ധ​രു​ടെ അ​നു​ഗ്ര​ഹം തേ​ടു​ന്ന​തും അ​വ​രു​ടെ ജീ​വി​ത​ം ആ​ഴ​ത്തി​ൽ അ​റി​യു​ന്ന​തും ആ​ത്മീ​യ​ ഉ​യ​ർ​ച്ച​യ്്ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്. ക​ത്തോ​ലി​ക്കാ​സ​ഭ വി​ശു​ദ്ധ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ഒ​രു നി​ര പുണ്യവ്യ ക്തിക ളുടെ സം​ക്ഷി​പ്ത ജീ​വ​ച​രി​ത്ര​മാ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ആ​ത്മീ​യ​മാ​യ ഉ​ണ​ർ​വ് വി​ശ്വാ​സി​ക​ളി​ൽ ഉ​ള​വാ​ക്കുന്ന ഗ്രന്ഥം.