x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൂ​ഗി​ൾ ക്രോം ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക! നി​ങ്ങ​ളു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ വ​രെ ഹാ​ക്ക് ചെ​യ്യ​പെ​ടാം

വെബ്ഡെസ്ക്
Published: November 12, 2026 01:32 PM IST | Updated: November 12, 2026 01:32 PM IST

പ്രതീകാത്മക ചിത്രം

 

ഗൂ​ഗി​ൾ ക്രോം ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ൽ സൂ​ക്ഷി​ക്ക​ണം. നി​ങ്ങ​ളു​ടെ ഫോ​ണി​ലും ക​മ്പ്യൂ​ട്ട​റി​ലും ഉ​ള്ള ക്രോം ​ബ്രൗ​സ​റി​ന് ഗു​രു​ത​ര സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.​ഇ​ന്ത്യ​ൻ ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് ടീ​മാ​യ CERT-In ആ​ണ് 'critical' വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ന്താ​ണ് പ്ര​ശ്നം?
ഗൂ​ഗി​ൾ ക്രോ​മി​ൽ നി​ര​വ​ധി സു​ര​ക്ഷാ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​പി​ഴ​വു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഹാ​ക്ക​ർ​മാ​ർ​ക്ക് നി​ങ്ങ​ളു​ടെ സി​സ്റ്റ​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ക​ഴി​യും.
ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടാ​ൽ എ​ന്ത് സം​ഭ​വി​ക്കും?
നി​ങ്ങ​ളു​ടെ ഫോ​ണി​ലെ, ക​മ്പ്യൂ​ട്ട​റി​ലെ എ​ല്ലാ വി​വ​ര​ങ്ങ​ളും ഹാ​ക്ക​ർ​ക്ക് എ​ടു​ക്കാം.​ബാ​ങ്കിം​ഗ് പാ​സ്‌​വേ​ഡു​ക​ൾ, ഫോ​ട്ടോ​ക​ൾ ചോ​രും.​നി​ങ്ങ​ളു​ടെ സി​സ്റ്റം പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​ക്കാ​ൻ (Denial of Service) ക​ഴി​യും.
ആ​രൊ​ക്കെ അ​പ​ക​ട​ത്തി​ലാ​ണ്?
പ​ഴ​യ വേ​ർ​ഷ​ൻ ക്രോം ​ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ​വ​രും അ​പ​ക​ട​ത്തി​ലാ​ണ്.​നി​ങ്ങ​ൾ ക്രോം ​അ​പ്‌​ഡേ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ത്തി​ലാ​ണ്.
ഉ​ട​ൻ ചെ​യ്യേ​ണ്ട​ത് എ​ന്ത്?
പേ​ടി​ക്കേ​ണ്ട, പ​രി​ഹാ​രം വ​ള​രെ എ​ളു​പ്പ​മാ​ണ്.
1. ക​മ്പ്യൂ​ട്ട​റി​ൽ: ക്രോം ​തു​റ​ക്കു​ക -> മു​ക​ളി​ൽ വ​ല​ത് ഭാ​ഗ​ത്ത് മൂ​ന്ന് ഡോ​ട്ട് ക്ലി​ക്ക് ചെ​യ്യു​ക -> Help -> About Google Chrome -> അ​വി​ടെ Update എ​ന്ന് ക​ണ്ടാ​ൽ അ​ത് ക്ലി​ക്ക് ചെ​യ്ത് അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക.
2. ഫോ​ണി​ൽ:
Play Store ൽ ​പോ​യി Google Chrome എ​ന്ന് സെ​ർ​ച്ച് ചെ​യ്ത് Update ഉ​ണ്ടോ എ​ന്ന് നോ​ക്കി അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക.​ര​ണ്ട് മി​നി​റ്റ് കൊ​ണ്ട് ചെ​യ്യാ​വു​ന്ന ഈ ​കാ​ര്യം ചെ​യ്താ​ൽ നി​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​കും.

Tags : tec news

Recent News

Corehub Up