x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിംഹക്കുട്ടികളെ രക്ഷിക്കാൻ വനപാലകരുടെ സാഹസിക ഇടപെടൽ

വൈറൽ ഡെസ്ക്
Published: November 18, 2026 09:25 PM IST | Updated: November 18, 2026 09:25 PM IST

വീഡിയോയിൽ നിന്നുമുള്ള ചിത്രം

ഗു​ജ​റാ​ത്തി​ലെ ഗി​ർ വ​ന​മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ബൈ​ക്കു​ക​ൾ കു​റു​കെ നി​ർ​ത്തി സിം​ഹ​ത്തി​ന്‍റെ വ​ഴി ത​ട​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യെ​യും മു​ൻ​നി​ർ​ത്തി വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​റ്റൊ​രു ആ​ൺ​സിം​ഹ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച സിം​ഹ​ത്തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​വ​ർ​ത്തി​ച്ച് പി​ന്തി​രി​പ്പി​ച്ച​ത്. ആ ​പ്ര​ദേ​ശ​ത്ത് സിം​ഹ​ക്കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും, അ​വ​യ്ക്ക് നേ​രെ​യു​ണ്ടാ​യേ​ക്കാ​വു​ന്ന ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കി സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ് വ​ന​പാ​ല​ക​ർ ഇ​ത്ത​ര​മൊ​രു സാ​ഹ​സ​ത്തി​ന് മു​തി​ർ​ന്ന​തെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ.

ഗൗ​ര​വ് ഭ​ര​ദ്വാ​ജ് എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം നി​ര​വ​ധി​പ്പേ​രു​ടെ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ദ്ദേ​ശ്യം ന​ല്ല​താ​ണെ​ങ്കി​ലും, ഇ​ത്ത​ര​ത്തി​ൽ സിം​ഹ​ത്തെ ത​ട​യു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും വ​ന്യ​ജീ​വി ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. കൂ​ടാ​തെ, മ​നു​ഷ്യ​രു​ടെ ഇ​ത്ര​യ​ടു​ത്തു​ള്ള സാ​ന്നി​ധ്യ​ത്തോ​ട് സിം​ഹം യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പ്ര​തി​ക​രി​ച്ച​തി​ൽ അ​ദ്ദേ​ഹം അ​ത്ഭു​തം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വീ​ഡി​യോ​യ്ക്ക് താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് നി​റ​യു​ന്ന​ത്. വ​ന​പാ​ല​ക​രു​ടെ ഇ​ട​പെ​ട​ൽ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം വി​മ​ർ​ശി​ക്കു​മ്പോ​ൾ, സിം​ഹ​ക്കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണി​ച്ച ധൈ​ര്യ​ത്തെ​യും മൃ​ഗ​ങ്ങ​ളു​ടെ സ്വ​ഭാ​വ​രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ കൃ​ത്യ​മാ​യ ധാ​ര​ണ​യെ​യും മ​റ്റൊ​രു വി​ഭാ​ഗം പ്ര​ശം​സി​ക്കു​ന്നു. ഗി​ർ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളും സിം​ഹ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​വി​ശേ​ഷ​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തെ​ക്കു​റി​ച്ചും പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് സ​സ്യ​ഭു​ക്കു​ക​ളാ​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​യ​റു​ന്ന​ത് ത​ട​യാ​ൻ സിം​ഹ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം സ​ഹാ​യി​ക്കു​ന്ന​തി​നാ​ൽ, പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പോ​ലും അ​വ​യെ ഒ​രു ശ​ല്യ​മാ​യി കാ​ണാ​റി​ല്ലെ​ന്നും സ്വാ​ഗ​തം ചെ​യ്യാ​റു​ണ്ടെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ന്നെ ത​ട​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കാ​ൻ മു​തി​രാ​തെ, സിം​ഹം വ​ള​രെ ശാ​ന്ത​മാ​യി ദി​ശ മാ​റി ന​ട​ന്നു​പോ​യ​ത് കാ​ഴ്ച​ക്കാ​രി​ൽ വ​ലി​യ കൗ​തു​ക​വും ആ​ശ്ച​ര്യ​വു​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : ViralVideo GirForest Gujarat AsiaticLion WildlifeConservation ForestDepartment

Recent News

Corehub Up