x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യെ ഒ​രേ സ​മ​യം ചി​രി​പ്പി​ച്ചും ക​ണ്ണ് നി​റ​യി​പ്പി​ച്ചും രാ​ഹു​ൽ ഗാ​ന്ധി

വെബ്ഡെസ്ക്
Published: November 17, 2026 02:25 PM IST | Updated: November 17, 2026 02:25 PM IST

പ്രതീകാത്മക ചിത്രം

ഇ​ന്ന​ലെ ഒ​രു വേ​ദി​യി​ൽ രാ​ഹു​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച.​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വേ​ദ​ന നി​റ​ഞ്ഞ, ഉ​ള്ളു​പൊ​ള്ളി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ് രാ​ഹു​ൽ പ​ങ്കു​വെ​ച്ച​ത്. അ​ത് കേ​ട്ട് സോ​ണി​യ ഗാ​ന്ധി​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. ഒ​പ്പം ചി​രി​യും.

രാ​ഹു​ൽ പ​റ​ഞ്ഞ ഓ​രോ വാ​ക്കി​നും ര​ണ്ട് ഭാ​വ​മാ​യി​രു​ന്നു. ഒ​ന്ന് ചി​രി​യു​ടെ, മ​റ്റൊ​ന്ന് ക​ണ്ണീ​രി​ന്‍റെ.​ആ റെ​സ്റ്റോ​റ​ന്‍റി​ലെ വെ​യി​റ്റ​റി​ൽ നി​ന്ന് ഇ​ന്ദി​ര​യു​ടെ മ​രു​മ​ക​ളി​ലേ​ക്ക് ക​ഥ തു​ട​ങ്ങു​ന്ന​ത് ,ഇം​ഗ്ല​ണ്ടി​ലെ ഒ​രു ചെ​റി​യ റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്നാ​ണ്. കേം​ബ്രി​ഡ്ജി​ൽ പ​ഠി​ക്കു​ന്ന കാ​ലം. ഇ​റ്റ​ലി​യി​ൽ നി​ന്ന് വ​ന്ന ഒ​രു പെ​ൺ​കു​ട്ടി ജീ​വി​ക്കാ​ൻ വേ​ണ്ടി ആ ​റെ​സ്റ്റോ​റ​ന്‍റി​ൽ വെ​യി​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്നു. പേ​ര് സോ​ണി​യ അ​ന്‍റോ​ണി​യ മൈ​നോ.​അ​വി​ടേ​ക്കാ​ണ് രാ​ജീ​വ് ഗാ​ന്ധി എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ക​യ​റി വ​രു​ന്ന​ത്. ആ ​ക​ണ്ടു​മു​ട്ട​ൽ പി​ന്നീ​ട് ഇ​ന്ത്യ​യു​ടെ ച​രി​ത്രം ത​ന്നെ മാ​റ്റി​യ പ്ര​ണ​യ​മാ​യി.​ആ റെ​സ്റ്റോ​റ​ന്‍റി​ലെ ഓ​ർ​മ​ക​ൾ, കാ​മു​കി​യാ​യി ന​ട​ന്ന കാ​ലം, കൈ​യി​ലെ പു​സ്ത​ക​ത്തി​ലെ കു​റി​പ്പു​ക​ൾ... രാ​ഹു​ൽ അ​തെ​ല്ലാം ഓ​ർ​ത്തെ​ടു​ത്ത​പ്പോ​ൾ സോ​ണി​യ​യു​ടെ മു​ഖ​ത്ത് ആ​ദ്യം പു​ഞ്ചി​രി വി​ട​ർ​ന്നു. പി​ന്നീ​ട് ആ ​പു​ഞ്ചി​രി ക​ണ്ണീ​രാ​യി മാ​റി.​

ഒ​രു സാ​ധാ​ര​ണ​ക്കാ​രി​യി​ൽ നി​ന്ന്, ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ കൊ​ടു​ങ്കാ​റ്റു​ക​ളെ അ​തി​ജീ​വി​ച്ച വ​നി​ത​യാ​യി മാ​റി​യ സോ​ണി​യ​യു​ടെ ജീ​വി​തം ത​ന്നെ വേ​ദ​ന​യും പോ​രാ​ട്ട​വും നി​റ​ഞ്ഞ​താ​ണ്. ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​മാ​താ​വി​നെ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടും ത​ള​രാ​തെ നി​ന്ന ആ ​അ​മ്മ​യു​ടെ ജീ​വി​ത​ക​ഥ മ​ക​ൻ പ​റ​യു​മ്പോ​ൾ കേ​ൾ​ക്കു​ന്ന​വ​രു​ടെ പോ​ലും ക​ണ്ണ് ന​ന​യും.

ഒ​രു സാ​ധാ​ര​ണ​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് ഇ​ന്ത്യ​യു​ടെ മ​രു​മ​ക​ളും കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​യു​മാ​യി മാ​റി​യ സോ​ണി​യ​യു​ടെ ജീ​വി​തം ത​ന്നെ ഒ​രു പു​സ്ത​ക​മാ​ണ്. ആ ​പു​സ്ത​ക​ത്തി​ലെ ഏ​റ്റ​വും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ താ​ളു​ക​ളാ​ണ് രാ​ഹു​ൽ ഇ​ന്ന​ലെ മ​റി​ച്ചു നോ​ക്കി​യ​ത്.​വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും ആ ​നി​മി​ഷം മ​റ​ക്കാ​നാ​വാ​ത്ത​താ​യി മാ​റി.​അ​തു​കൊ​ണ്ടാ​ണ് ഇ​ന്ന​ലെ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞ​ത് - "ഇ​ത് വെ​റു​മൊ​രു പ്ര​സം​ഗ​മ​ല്ല, ഒ​രു മ​ക​ൻ അ​മ്മ​യ്ക്ക് ന​ൽ​കു​ന്ന ഹൃ​ദ​യ​ത്തി​ന്‍റ കാ​ഴ്ച​യാ​ണ്" എ​ന്ന്

Tags : special story

Recent News

Corehub Up