പന്നിപ്പനി ബാധ: രണ്ടുപേർ മരിച്ചു
Friday, November 16, 2018 1:06 AM IST
കോയന്പത്തൂർ: പന്നിപ്പനിബാധയെ തുടർന്ന് രണ്ടുപേർ മരണമടഞ്ഞു. കരൂർ പള്ളപ്പട്ടി അലാവുദീന്റെ മകൻ നിസാർ, നരസിമ്മനായ്ക്കൻപാളയം ജ്യോതിയുടെ ഭാര്യ മെച്ചമ്മാൾ (67) എന്നിവരാണ് മരിച്ചത്.