രണ്ടു പുതിയ പ്ലാനുകളുമായി എൽഐസി
Wednesday, April 26, 2017 11:54 AM IST
ചെന്നൈ: ആധാർ കാർഡ് ഉടമകൾക്കായി രണ്ട് എൻഡോവുമെന്റ് അഷ്വറൻസ് പ്ലാനുകൾ എൽഐസി അവതരിപ്പിച്ചു. ഷെയർ മാർക്കറ്റുമായി ബന്ധമില്ലാത്ത, ലാഭ സഹിത, ക്രമ പ്രീമിയ അടവോടുകൂടിയ പ്ലാനുകളാണിവ. സ്ത്രീകൾക്കായുള്ള ആധാർ ശില, പുരുഷന്മാർക്കായുള്ള ആധാർ സ്തംഭ എന്നിവയാണ് പുതിയ സ്കീമുകൾ. കൂടുതൽ വിവരങ്ങൾക്ക്: www.licindia.in