കരിവള്ളൂര്‍ മുരളിക്കു മുല്ലനേഴി പുരസ്കാരം
Wednesday, October 7, 2015 1:10 AM IST
തൃശൂര്‍: മുല്ലനേഴി ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തിയ മുല്ലനേഴി പുരസ്കാരം കവിയും നാടകകൃത്തും സംവിധായകനുമായ കരിവള്ളൂര്‍ മുരളിക്ക്. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണു പുരസ്കാരം. 22ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.