വി.എം. ദേവദാസിന് പുരസ്കാരം
Thursday, September 21, 2017 11:40 AM IST
കൊ​ച്ചി: ക​ഥാ​കൃ​ത്ത് മ​നോ​രാ​ജി​ന്‍റെ സ്മ​ര​ണാ​ർ​ഥമുള്ള മ​നോ​രാ​ജ് ക​ഥാ​പു​ര​സ്കാ​രം വി.​എം. ദേ​വ​ദാ​സി​ന്. “അ​വ​ന​വ​ൻതു​രു​ത്ത്’’ എ​ന്ന കൃ​തി​ക്കാണ് പുരസ് കാരം. 33,333 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ഇതേ കൃതി ക്കു തൃശൂരിലെ സ്മൃതി പുര സ്കാരവും വി. എം. ദേവദാസി നു ലഭിച്ചു. 24,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വു​മാ​ണ് അ​വാ​ർ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.