കൊട്ടക്കാന്പൂർ ഭൂമി റദ്ദാക്കൽ: ജോയ്സ് ജോർജ് എംപി അപ്പീൽ നൽകി
Thursday, December 7, 2017 3:19 PM IST
ഇടുക്കി: കൊട്ടക്കാന്പൂരിലെ ഭൂമി റദ്ദാക്കിയ റവന്യൂവകുപ്പിന്‍റെ നടപടി ചോദ്യം ചെയ്ത് ജോയ്സ് ജോർജ് എംപി അപ്പീൽ നൽകി. ഇടുക്കി ജില്ലാ കളക്ടർക്കാണ് അപ്പീൽ നൽകിയിരിക്കുന്നത്.

ഭൂമിയുടെ പട്ടയം റദ്ദാക്കിയ സബ് കളക്ടറുടെ നടപടി നിയമപരമായും സാങ്കേതികപരമായും നിലനിൽക്കുന്നതല്ലെന്ന് എംപി അപ്പീലിൽ പറയുന്നുണ്ട്. 1971ന് മുൻപ് ആർക്കും ഭുമി പതിച്ചു നൽകിയിട്ടില്ലെന്ന വാദം തെറ്റാണെന്നും എംപി അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.