Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
കോപ്ടിക് സഭാതലവന്‍ സ്ഥാനാരോഹണം ചെയ്തു
Monday, November 19, 2012 2:52 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കയ്റോ: ലോകത്തെ പൌരാണിക ക്രൈസ്തവ സഭകളില്‍ ഒന്നായ കോപ്ടിക് ഓര്‍ത്തഡോക്സ് സഭയുടെ തലവനായി അലക്സാന്ത്രിയായിലെ പോപ്പും വിശുദ്ധ മര്‍ക്കോസിന്റെ സിംഹാസനത്തില്‍ 118-ാമത്തെ പാത്രിയര്‍ക്കീസും എന്ന നാമധേയത്തോടെ ബിഷപ് തേവോദ്രോസ് കയ്റോയിലെ സെന്റ് മാര്‍ക്ക്സ് കത്തീഡ്രലില്‍ ഇന്നലെ സ്ഥാനാരോഹണം ചെയ്തു.

സഭയുടെ താത്കാലിക തലവന്‍ അബ്ബാ പക്കോമിയോസ് മുഖ്യകാര്‍മികനായിരുന്നു. കോപ്ടിക് സഭയുമായി വിശുദ്ധ കുര്‍ബാന സംസര്‍ഗമുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സെക്രട്ടറി ഫാ. ഏബ്രഹാം തോമസ്, ഫാ. ഡോ. കെ.എം. ജോര്‍ജ്, ഡീക്കണ്‍ ജിസ് ജോണ്‍സണ്‍, ജേക്കബ് മാത്യു എന്നിവരടങ്ങുന്ന സംഘം മലങ്കര സഭയെ പ്രതിനിധീകരിച്ചു.


ബോംബ് ഭീഷണി: ഇറ്റലിയിൽ സ്കൂൾ ഒഴിപ്പിച്ചു
അ​മ്മ​യും ഏ​ഴു​വ​യ​സു​കാ​ര​നും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
ഗ്രീ​സ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്ക്
പ്രതിഷേധത്തിനിടെ അക്രമം; 150 ബിജെപി പ്രവർത്തകർ അറസ്റ്റിൽ
സ​ഞ്ജ​യ് മി​ത്ര പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി
കൊ​ട്ടാ​ര​ക്ക​ര​യി​ൽ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​ക്ക് ക്രൂ​ര​മ​ർ​ദ​നം
ആ​രോ​പ​ണ​ങ്ങ​ൾ ഉ​ള്ളി​ക്ക​റി​പോ​ലെ​യാ​ക​രു​ത്.. സു​രേ​ന്ദ്ര​നെ ട്രോ​ളി സ​ന്ദീ​പാ​ന​ന്ദ ഗി​രി
ബി​ഹാ​റി​ൽ ബ​സി​ന് തീ​പി​ടി​ച്ച് എ​ട്ടു മ​ര​ണം
മോ​ദി​യു​മാ​യി മ​മ​ത കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് പാ​ക് യു​വാ​വി​നെ പി​ടി​കൂ​ടി
സു​ഖോ​യ് വി​മാ​ന​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ൽ വി​ഫ​ലം; മൂ​ട​ൽ​മ​ഞ്ഞ് വി​ല​ങ്ങു​ത​ടി
മെ​സി​ക്കു പി​ന്നാ​ലെ റെ​ണാ​ൾ​ഡോ​യും നി​കു​തി വെ​ട്ടി​പ്പ് കു​രു​ക്കി​ൽ
ജാ​തി ആ​ക്ഷേ​പം: ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രാ​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
മൊ​ബൈ​ലി​ൽ ഗെ​യിം ക​ളി​ക്കു​ന്ന​ത് അ​മ്മ ത​ട​ഞ്ഞു; വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി
വ​ല​തു​പ​ക്ഷ​ത്തി​നു ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ബ​ദ​ൽ വി​ക​സ​ന​മാ​ണെ​ന്ന് പി​ണ​റാ​യി
പി​ണ​റാ​യി എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ച​മ​യു​ക​യാ​ണെന്ന് കുമ്മനം
ഷീ​ന ബോ​റ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യു​ടെ വ​ധം; മ​ക​ൻ അ​റ​സ്റ്റി​ൽ
കാ​ഷ്മീ​ർ സ്കൂ​ൾ ബ​സ് അ​പ​ക​ടം വ്യാ​ജ​മെ​ന്ന് അ​ധി​കൃ​ത​ർ
യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി​യ സംഭവം; മേ​ജ​റി​നെ രക്ഷിക്കുമെന്ന് ‌അ​റ്റോ​ർ​ണി ജ​ന​റ​ൽ
ജീ​വ​നൊ​ടു​ക്കാ​ൻ നി​റ​യൊ​ഴി​ച്ചു; ത​ല​യോ​ട്ടി തു​ള​ച്ച വെ​ടി​യു​ണ്ട കാ​മു​കി​യു​ടെ ജീ​വ​നെ​ടു​ത്തു..!
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ യു​വ​ജ​ന സം​ഘ​ട​ന
ആ​റു മാ​സ​ത്തി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന​ത് ഒ​ന്പ​തു പോ​ലീ​സു​കാ​ർ
ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​ല്ല; വി.​എ​സ് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ല്ല
മ​ധ്യ​പ്ര​ദേ​ശി‌​ൽ വാ​ഹ​നാ​പ​ക​ടം; 11 മ​ര​ണം
അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​ർ ഗ​വ​ർ​ണ​റു​ടെ സൈ​നി​ക വ്യൂ​ഹം ആ​ക്ര​മി​ച്ചു
ആ​ന്ധ്ര​യി​ൽ ന​ടു​റോ​ഡി​ൽ യു​വാ​വി​നെ അ​ക്ര​മി​ക​ൾ അ​ടി​ച്ചു​കൊ​ന്നു
പാലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു
അ​ൽ ജ​സീ​റ ഉ​ൾ​പ്പെ​ടെ 21 വെ​ബ്സൈ​റ്റു​ക​ൾ​ക്ക് ഈ​ജി​പ്തി​ൽ വി​ല​ക്ക്
അ​മ്മ മ​രി​ച്ച​ത​റി​യാ​തെ മു​ല​പ്പാ​ൽ നു​ണ​ഞ്ഞ് ഒ​രു​വ​യ​സു​കാ​ര​ൻ..!
എം.​സി.​ജോ​സ​ഫൈ​ൻ സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ
വെ​ള്ള​മി​ല്ല; നെ​യ്യാ​റി​ൽ ബോ​ട്ട് യാ​ത്ര നി​ർ​ത്തി​വ​ച്ചു
കാ​ഷ്മീ​രി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു
സുരക്ഷാ വീഴ്ച: ഒബ്റോൺ മാൾ അടച്ചുപൂട്ടി
ബാ​​​ബ​​​റി മ​​​സ്ജി​​​ദ് കേസ്: ബിജെപി നേതാക്കൾ നേരിട്ട് ഹാജരാകണമെന്നു ലക്നോ കോടതി
ഭിന്നലിംഗക്കാർ വൈകാതെ കേരള പോലീസിലെത്തും: എം.ബി. രാജേഷ്
യുപിയിൽ തോക്കിൻ മുനയിൽ നിർത്തി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു
ഉസ്മ ഇന്ത്യയിൽ തിരിച്ചെത്തി
കുംബ്ലെയെ ഒഴിവാക്കാൻ ബിസിസിഐ പുതിയ കോച്ചിനെ തേടുന്നു
വീണ്ടും നാണക്കേട്; പുരുഷനെ കൊലപ്പെടുത്തി നാല് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു
ഐ​പി​എ​സി​ന് വേ​ണ്ടി ജനനത്തീയതി തിരുത്തി; ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ടു​ങ്ങി
ബംഗളൂരുവിൽ മൂന്ന് പാക്കിസ്ഥാൻ സ്വദേശികളും മലയാളിയും അറസ്റ്റിൽ
മഹാരാഷ്ട്ര മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു
പിണറായി ജനകീയനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി
സംസ്ഥാനത്തെ മുഴുവൻ ഡേ കെയറുകളിലും പരിശോധ നടത്തുമെന്ന് ആരോഗ്യമന്ത്രി
ഉസ്മ ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും
സെക്രട്ടറിയേറ്റ് പരിസരത്ത് വീണ്ടും സംഘർഷം; തലസ്ഥാനം യുദ്ധക്കളം
റബർ കർഷകർക്ക് ആശങ്ക വേണ്ടെന്ന് റബർ ബോർഡ് ചെയർമാൻ
ഫാ. ടോം ഉഴുന്നാലിന്‍റെ മോചനം: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മുഖ്യമന്ത്രി
വിഴിഞ്ഞം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അദാനിക്ക് വേണ്ടി ഒത്തുകളിച്ചുവെന്ന് കാനം
അത്‌ലറ്റ് ജിതിൻ പോൾ മരുന്നടി വിവാദത്തിൽ
ജിഎസ്ടിയിൽ ചർച്ചകൾ നടക്കുന്നു: തോമസ് ഐസക്
സ്വർണ വിലയിൽ മാറ്റമില്ല
പ്രതിപക്ഷ യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ സംഘർഷം
കേന്ദ്രഫണ്ട് വിനിയോഗം: പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി
വിഴിഞ്ഞം പദ്ധതിയിലെ ഗൂഢാലോചന അന്വേഷിക്കണം: കാനം
ഉദാൻ പദ്ധതികേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു
ഷീന ബോറ കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ
ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​ൾ​ക്കും ഭ​ർ​ത്താ​വി​നും സ​മ​ൻ​സ്
എം​ജി​ആർ ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷം: പ്ര​ധാ​ന​മ​ന്ത്രി​യെ ക്ഷ​ണി​ച്ച് എ​ഡി​എം​കെ വി​ഭാ​ഗ​ങ്ങ​ൾ
ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ എം​എ​ൽ​എ​ക്ക് കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം
അ​രീ​ന​യ്ക്കാ​യി മാ​ഞ്ച​സ്റ്റ​റി​ന്‍റെ വേ​ദ​ന​സം​ഹാ​രി; യൂ​റോ​പ്പ ലീ​ഗ് കി​രീ​ടം
മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണം: അ​ബ​ദി​യു​ടെ പി​താവും സഹോദരനും അ​റ​സ്റ്റി​ൽ
പ​തി​മൂ​ന്നു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി; പി​തൃ​സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
പൂ​സാ​യി മെ​ട്രോ​യി​ൽ ക​യ​റി​യാ​ൽ അ​ഴി​യെ​ണ്ണും; മൊ​ബൈ​ലി​നും നി​യ​ന്ത്ര​ണം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.