Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
പ്ര​മു​ഖ ഭോജ്പുരി ന​ടി അ​ന്ധേ​രി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, June 19, 2017 7:59 PM IST
Inform Friends Click here for detailed news of all items Print this Page
 
 
മും​ബൈ: പ്ര​മു​ഖ ഭോ​ജ്പു​രി ന​ടി അ​ഞ്ജ​ലി ശ്രീ​വാ​സ്ത​വ(29)​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മും​ബൈ അ​ന്ധേ​രി​യി​ലെ വീ​ട്ടി​ലാ​ണ് ഇ​വ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ അ​യ​ൽ​വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ അ​ഞ്ജ​ലി​യെ ക​ണ്ടെ​ത്തി​യ​തെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

അ​ഞ്ജ​ലി ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ കാ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് അ​റി​വാ​യി​ട്ടി​ല്ല. ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.


RELATED NEWS
പ്ര​ശ​സ്ത ഗാ​യ​ക​ൻ ക്രി​സ് കോ​ർ​നെ​ൽ ജീ​വ​നൊ​ടു​ക്കി
കൊല്ലത്ത് യു​വ​ നൃത്തസംവിധായൻ ജീവനൊടുക്കിയ നിലയിൽ
തെലുങ്ക് സീരിയൽ നടൻ പ്ര​​​​ദീ​​​​പ്കു​​​​മാർ ജീവനൊടുക്കിയ നിലയിൽ
റേ​ഡി​യോ ജോ​ക്കി​യാ​യ യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ​ട്ടി​ണി​കി​ട​ന്ന് 200 പ​ശു​ക്ക​ൾ ച​ത്തു; ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ
യുപിയിലെ കു​ട്ടി​ക​ളു​ടെ കൂ​ട്ട​ക്കു​രു​തി; ദു​ര​ന്ത​കാ​രണം ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്- ഐ​എം​എ
യുവർ ഓണർ....വി​ല​ക്ക​ഴി​ച്ചി​ട്ടും ക​ളി​പ്പി​ക്കു​ന്നി​ല്ല; ശ്രീ ​വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ‌
കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​മ്പ​ക്കെ​ട്ട്; കൗ​ണ്ടി​യി​ൽ ച​രി​ത്രം ര​ചി​ച്ച് ആ​ഡം ലി​ത്
ഗൗ​നി​ക്കാ​തെ യോ​ഗി; ക​ഴു​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി ഗ്രാമീണരുടെ ജ​ല​സ​ത്യാ​ഗ്ര​ഹം
പോ​ലീ​സ് റി​പ്പോ​ർ​ട്ട് അവാസ്തവം; മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ
സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
ഗോരഖ്പുർ ദുരന്തം: സർക്കാർ ഉത്തരം പറയണമെന്ന് ഹൈക്കോടതി
യുപിയിലെ ട്രോമ സെന്‍ററിലുണ്ടായ തീപിടിത്തം: ആറ് ജീവനക്കാർക്ക് സസ്പെൻഷൻ
പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ൻ മാ​നേ​ജ​രു​ടെ ശ്ര​മം
തിരുവനന്തപുരത്ത് ഓട്ടത്തിനിടെ ട്രെയിൻ എഞ്ചിൻ വേർപെട്ടു
എൻസിപി കേരള യുവജനഘടകം പിരിച്ചുവിട്ടു
രാഷ്ട്രപതിയുടെ ആദ്യ ഒൗദ്യോഗിക സന്ദർശനം ലഡാക്കിലേക്ക്
ആലുവ ട്രാൻസ്ജെൻഡർ കൊലപാതകം: അന്വേഷണം ഇതര സംസ്ഥാനക്കാരിലേക്ക്
ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​ക്ക് ഫേസ്ബുക്കിലൂടെ വ​ധ​ഭീ​ഷ​ണി
മോ​ഹ​ൻ ഭാ​ഗ​വ​ത്തി​ന് മു​ന്നി​ൽ‌ പി​ണ​റാ​യി​യു​ടെ മു​ട്ടു വി​റ​ച്ചു: കെ. ​മു​ര​ളീ​ധ​ര​ൻ
മുരുകനെ എത്തിച്ചപ്പോൾ 15 വെന്‍റിലേറ്ററുകൾ ഉണ്ടായിരുന്നു: ആശുപത്രിയുടെ വാദം പൊളിച്ച് പോലീസ് റിപ്പോർട്ട്
മാഡത്തെക്കുറിച്ച് എഴുതുന്നുണ്ടെന്ന് പൾസർ സുനി
കാ​ർ​ത്തി ചി​ദം​ബ​രം സി​ബി​ഐ​യ്ക്ക് മു​ന്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
റെയ്മണ്ട് സ്ഥാപകൻ വിജയ്പത് സിംഘാനിയ ആശുപത്രിയിൽ
ഇന്ത്യൻ പരന്പര: ഓസീസ് ഏകദിന, ട്വന്‍റി-20 ടീമിനെ പ്രഖ്യാപിച്ചു
കൊ​ച്ചി​യി​ലെ കോ​ള​ജി​ൽ ബ്ലൂ​വെ​യ്ൽ..‍? വി​ദ്യാ​ർ​ഥിയുടെ വെ​ളി​പ്പെ​ടു​ത്ത​ൽ
ജീ​ൻ‌​പോ​ളി​നും ശ്രീ​നാ​ഥ് ഭാ​സി​ക്കും ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം‌
നോട്ട് നിരോധനം: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ചെന്നിത്തല
അ​ൻ​വ​ർ എംഎൽഎയുടെ പാ​ർ​ക്ക്: പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധി​ച്ചു
തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ബിജെപി
കോ​ഴി​ക്കോ​ട്ട് അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​നം
അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ വാ​ട്ട​ർ തീം ​പാ​ർ​ക്ക്: റ​വ​ന്യു​മ​ന്ത്രി ക​ല​ക്ട​റോ​ടു റി​പ്പോ​ര്‍​ട്ട് തേ​ടി
ദേവസ്വത്തിന്‍റെ ഭൂമിയും തോമസ് ചാണ്ടി കൈയേറി: കുമ്മനം
ചൈനീസ് പ്രകോപനം: കരസേനാ മേധാവി ലഡാക്കിലേക്ക്
സി​ന്‍​സി​നാ​റ്റി ഓ​പ്പ​ൺ: ദി​മി​ത്രോ​വ് ക്വാ​ർ​ട്ട​റി​ൽ
മാ​നേ​ജ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് നി​സാ​മി​നെ​തി​രെ കേ​സ്
ജോ​ർ​ജി​നെ​തി​രെ ആക്രമിക്കപ്പെട്ട ന​ടി; പ്ര​സ്താ​വ​ന​ക​ൾ വേ​ദ​നി​പ്പി​ക്കു​ന്നു
സ്വർണ വിലയിൽ മാറ്റമില്ല
ദിലീപിന്‍റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി
ഇ​ന്‍​ഫോ​സി​സ് സി​ഇ​ഒ വി​ശാ​ൽ സി​ക്ക രാ​ജി​വ​ച്ചു
സ്വത്ത് തട്ടിപ്പ് കേസ്: ശൈലജ കീഴടങ്ങി
കേ​ര​ള​ത്തി​ൽ ബ്ലൂ ​വെ​യ്ൽ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല, പ​രി​ഭ്ര​മി​ക്കേ​ണ്ട കാ​ര്യ​മി​ല്ല: ലോ​ക്നാ​ഥ് ബെ​ഹ്റ
പി.സി. ജോർജിന്‍റെ വിവാദ പരാമർശം: വനിതാ കമ്മീഷൻ നടിയുടെ മൊഴി രേഖപ്പെടുത്തി
യു​എ​സി​ന്‍റെ ആ​ഗോ​ള ഭീ​ക​രരുടെ ​പ​ട്ടി​ക​യി​ൽ ര​ണ്ടു ഐ​എ​സ് ഭീ​ക​ര​ർ കൂ​ടി
മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ.ജി. മുരളീധരന്‍ നായര്‍ അന്തരിച്ചു
നോ​യി​ഡ​യി​ൽ അ​ക്ര​മി​ക​ളും പോ​ലീ​സും ഏ​റ്റു​മു​ട്ടി; നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം
ഒരു വിഭാഗം സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം: പോ​ലീ​സ് റെ​യ്ഡി​ൽ നാ​ലു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
ബാഴ്സലോണ ഭീകരാക്രമണം: പരിക്കേറ്റവരിൽ ഇന്ത്യക്കാരില്ലെന്ന് വിദേശകാര്യമന്ത്രാലയം
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം; ഐ​എ​സ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു
ബാ​ഴ്സ​ലോ​ണ​ ഭീകരാക്രമണം; രണ്ടു പേർ അറസ്റ്റിൽ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.